Thursday, December 12, 2019
Home Tags Nyusu malayalm

Tag: Nyusu malayalm

ഹെലികോപ്ടറിന്റെ ചിറകില്‍ അഭ്യാസം

പപുവാ :ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ഊഞ്ഞാലാട്ടം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് രണ്ട് ബാലന്‍മാര്‍. നിര്‍ത്തിയിട്ടിരിക്കുന്ന ഹെലികോപ്ടറിന്റെ ചിറകില്‍ കിടന്ന് ഊഞ്ഞാലാടിയാണ് ഇന്ത്യോനേഷ്യയിലെ രണ്ട് കുട്ടികള്‍ ഏവരുടെയും കയ്യടി നേടുന്നത്.സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ്...

കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കിയ യുവതി

ലൂസിയാന :26 വയസ്സുകാരിയായ അധ്യാപിക നഗരം വിട്ട് പോകവെ 14 വയസ്സുകാരനായ വിദ്യാര്‍ത്ഥിയേയും അവന്റെ സഹോദരനേയും ദത്തെടുത്ത് ഒപ്പം കൂട്ടി. അമേരിക്കയിലെ ലൂസിയാനയിലാണ് ഹാലി എന്ന അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ ജെറോം റോബര്‍ട്ടസണും അനിയന്‍ ജേസിനും...

ആമി നിരോധിക്കണം ; ചിത്രത്തിനെതിരെ ഹര്‍ജി

കൊച്ചി :വിവാദങ്ങള്‍ വിട്ടൊഴിയാതെ കമലിന്റെ ആമി. ഏറ്റവുമൊടുവിലായി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കെ പി രാമചന്ദ്രന്‍ എന്ന അഭിഭാഷകന്‍. ചിത്രം ലവ് ജിഹാദിനെ നീതീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി...

35 വര്‍ഷമായി സൗദി അറേബ്യയില്‍ ഈ വിനോദ ഉപാധിക്കുണ്ടായിരുന്ന നിരോധനം നീക്കി

സൗദി അറേബ്യ: സിനിമ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയതോടെ സൗദിയില്‍ ചെറു ചിത്രങ്ങള്‍ കാണിച്ചുതുടങ്ങി. താല്‍ക്കാലികമായി തയ്യാറാക്കിയ തിയേറ്ററില്‍ കഴിഞ്ഞദിവസം കുട്ടികള്‍ക്കുള്ള ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. 35 വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ജെദ്ദയിലെ...

ഭാര്യയുമായുള്ള തര്‍ക്കം ഒഴിവാക്കാന്‍ മദ്ധ്യവയസ്‌കന്‍ സ്വന്തം ബൈക്ക് കത്തിച്ചു

ചിക്കബല്ലാപുര :വീട്ടിലെ തര്‍ക്കം ഒഴിവാക്കാന്‍ മദ്ധ്യവയസ്‌കന്‍ സ്വന്തം ബൈക്ക് കത്തിച്ചു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശി സോമശേഖരന്‍ എന്ന മദ്ധ്യവയസ്‌കനാണ് ഭാര്യയുമായുള്ള തര്‍ക്കം തീര്‍ക്കുവാന്‍ വേണ്ടി സ്വന്തം ബൈക്ക് കത്തിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്...

MOST POPULAR

HOT NEWS