Thursday, September 19, 2019
Home Tags Oil Price

Tag: Oil Price

എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ-റഷ്യ ധാരണ. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ച് ഉപരോധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യതയില്‍ ഇടിവുണ്ടായിരുന്നു. ഇതോടെയാണ് എണ്ണവില...

എണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി : കേരളത്തില്‍ എണ്ണവില 80 രൂപ കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കൊച്ചിയില്‍ യഥാക്രമം 78.72...

ദിനംപ്രതി ഇന്ധനവില വര്‍ധന

കൊച്ചി : കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോളിന് പൊള്ളുന്ന വില. ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിനംപ്രതി ഇന്ധനവില കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 31 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട്...

എണ്ണവില ഉയര്‍ത്തുന്നതിനെതിരെ ഇറാന്‍

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാന്‍ സൗദി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായി എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ സൗദി സമ്മര്‍ദ്ദം ചെലുത്തിവരികയുമാണ്. എന്നാല്‍ 100 ഡോളറാക്കുകയല്ല കുറഞ്ഞത് ഇന്ധനവില ബാരലിന് 80...

അമേരിക്കയും സൗദിയോട് ഉടക്കുന്നു

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാനുള്ള സൗദി ശ്രമത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത്. ഉറ്റസൗഹൃദമുള്ള അമേരിക്കയും സൗദി നിലപാടിനെ എതിര്‍ക്കുകയാണ്. സൗദിയോട് ട്രംപ് അതൃപ്തി അറിയിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

എണ്ണവില 100 ഡോളറിലെത്തിക്കാന്‍ സൗദി

ന്യൂഡല്‍ഹി : എണ്ണവില ബാരലിന് 100 ഡോളറാക്കാന്‍ സൗദി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ സൗദി സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. ചുരുങ്ങിയത് ഇന്ധനവില ബാരലിന് 80 ഡോളറിലെങ്കിലും...

MOST POPULAR

HOT NEWS