Sunday, December 8, 2019
Home Tags Oman

Tag: Oman

’77 കാരന്‍ വിവാഹം കഴിച്ച 16 കാരിയെ തിരിച്ചെത്തിക്കാനാകില്ല’

ഹൈദരാബാദ് : 77 കാരനായ ഒമാന്‍ പൗരന്‍ വിവാഹം കഴിച്ച 16 കാരിയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകില്ലെന്ന ഇന്ത്യന്‍ എംബസി നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയെ തിരിച്ചെത്തിക്കാന്‍ സാധ്യമല്ലെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയാണ് വ്യക്തമാക്കിയത്. ഭര്‍ത്താവിനൊപ്പം...

തൊഴില്‍ ലൈസന്‍സ് അനുവദിക്കാന്‍ ഒമാന്‍

ദുബായ് :ഒമാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ ലൈസന്‍സ് അനുവദിക്കും. പ്രത്യേക രംഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഉറപ്പുവരുത്താനാണിത്. നിശ്ചിത കാലയളവിലേക്കായിരിക്കും തൊഴില്‍ അനുമതി രേഖ നല്‍കുക. ആരോഗ്യ,വിദ്യാഭ്യാസ,സാങ്കേതിക രംഗങ്ങളിലുള്‍പ്പെടെയാണ് ഇത്തരത്തില്‍ വിദേശികളെ ജോലിക്കെടുക്കുക. ഓരോ...

ഒമാനില്‍ കനത്ത നാശം വിതച്ച് ‘മെകുനു’

സലാല :ഒമാനില്‍ കടുത്ത നാശം വിതച്ച് 'മെകുനു' ചുഴലിക്കാറ്റ്. ദക്ഷിണ ഒമാന്‍ പ്രദേശമായ സലാലയിലും യെമന്‍ അതിര്‍ത്തിയിലുമാണ് മെകുനു ശനിയഴ്ച രാത്രി കടുത്ത നാശം വിതച്ചത്. ചുഴലി കൊടുങ്കാറ്റിനൊപ്പം നിര്‍ത്താതെ പെയ്യുന്ന മഴയും...

താണ്ഡവമാടി മേകുനു; 12 വയസ്സുകാരി മരിച്ചു

സലാല : ഒമാനിലെ സലാലയില്‍ വന്‍ നാശനഷ്ടം വിതച്ച് മേകുനു ചുഴലിക്കാറ്റ്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ സഹല്‍നൂത്തില്‍ വീടിന്റെ ചുവര്‍ തകര്‍ന്ന് 12 വയസ്സുകാരി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

മേകുനു ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക്

സലാല : മേകുനു ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തോടടുക്കുന്നു. ഇപ്പോള്‍ ഒമാന്‍ തീരത്തുനിന്ന് ഏതാണ്ട് 140 കിലോമീറ്റര്‍ അലെയാണ് മേകുനുവെന്ന് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം വ്യക്തമാക്കുന്നു. 175 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. വൈകീട്ട് നാലിനും...

മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്

സലാല : മേകുനു ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സലാല വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് അടയ്ക്കും. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് മെയ് 24 ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍...

ബസ് മറിഞ്ഞ് 3 മലയാളികള്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ മിനി ബസ് അപകടത്തില്‍പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി സജീന്ദ്രന്‍, പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍ രജീഷ് എന്നിവരാണ് മരിച്ചത്. ഇബ്രിയില്‍ നിന്നും സൊഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞാണാണ്...

വിസാ നിരോധനം വ്യാപിപ്പിക്കാന്‍ ഒമാന്‍

ഒമാന്‍ : കൂടുതല്‍ മേഖലകളിലേക്ക് തൊഴില്‍ വിസാ നിരോധനം വ്യാപിപ്പിക്കാന്‍ ഒമാന്‍ ഭരണകൂടം നീക്കം തുടങ്ങി. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. അടുത്ത ജനുവരി മുതലാകും ഇത് നടപ്പാക്കുക. ആറുമാസത്തേക്കായിരിക്കും നിയന്ത്രണമെന്നും സൂചനയുണ്ട്....

യുവതിയെ ഏജന്റ്‌ ഷെയ്ഖിന് വിറ്റു

ഹൈദരാബാദ് : ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഏജന്റ് ഷെയ്ഖിന് വിറ്റു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് വുമണിന്റെ ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നു ഏജന്റെന്ന് ഷാര്‍ജയില്‍ നിന്ന് രക്ഷപ്പെട്ട യുവതി...

ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയില്‍വാസം

അമ്പലപ്പുഴ :ചെയ്യാത്ത കുറ്റത്തിന് ഒമാനിലെ ജയിലില്‍ 20 വര്‍ഷം കഴിച്ച് കൂട്ടിയ മലയാളികള്‍ ഒടുവില്‍ മോചിതരായി നാട്ടില്‍ തിരിച്ചെത്തി. അമ്പലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍ (40) തിരുവന്തപുരം സ്വദേശി ഷാജഹാന്‍(50) എന്നിവരാണ് 20...

MOST POPULAR

HOT NEWS