Sunday, September 15, 2019
Home Tags Omar lulu

Tag: omar lulu

അഡാര്‍ ലൗവിലെ രണ്ടാമത്തെ ടീസര്‍

കൊച്ചി: ഒരൊറ്റ ഗാനം കൊണ്ട് ആരാധകരെ കൈയിലെടുത്ത താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന 'ഒരു അഡാര്‍ ലൗവി'ലെ മാണിക്യ മലരെന്ന ഗാനം, അത്രയേറെ ആരാധകരെയാണ് പ്രിയ വാര്യര്‍ക്കുണ്ടാക്കിയത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ...

അരുണ്‍ കുമാറിന്റെ വെഡിംഗ് റിസപ്ഷന്‍ വീഡിയോ

കൊച്ചി: ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ കുമാറിന്റെ വിവാഹ റിസപ്ഷന് അഡാര്‍ ലവ് ടീമെത്തി. വീഡിയോ വൈറലാകുന്നു. ഡോക്ടര്‍ അശ്വതിയാണ് അരുണ്‍ കുമാറിന്റെ വധു. https://youtu.be/RtRdKPH2Ubw അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ ലുലു,...

പ്രിയയ്ക്ക്‌ മുന്‍പ് കണ്ണിറുക്കിയത് അമ്രപാലി

കൊച്ചി : പ്രിയ വാര്യര്‍ അവതരിപ്പിക്കും മുന്‍പുള്ള ചൂടന്‍ കണ്ണിറുക്കല്‍ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഭോജ്പുരി നടി അമ്രപാലി ദുബേയുടെ കണ്ണിറുക്കല്‍ രംഗമാണ് തരംഗമാകുന്നത്. പ്രിയയുടെയും അമ്രപാലിയുടെയും രംഗങ്ങള്‍ താരതമ്യം ചെയ്തുള്ള...

പ്രിയയുടെ ഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ വരെ

കൊച്ചി : ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്ന് വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ലോകമാകമാനം ഗാനം...

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി

കൊച്ചി: തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി ജിപ്‌സ ബീഗം. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിപ്‌സ, കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള...

പ്രിയാവാര്യരെ കുറിച്ച് ബാബു ആന്റണിയ്ക്ക് അറിയില്ല

കൊച്ചി: ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം പുറത്തുവന്നതോടെ ശ്രദ്ധേയായതാണ് പ്രിയ പ്രകാശ് വാര്യര്‍. ലോകം മുഴുവന്‍ പ്രിയ താരമായപ്പോള്‍ പണി കിട്ടിയ ഒരാളുണ്ട് ഇവിടെ. മലയാളികളുടെ...

പ്രിയയോട് ഋഷി കപൂര്‍ ചോദിക്കുന്നു

മുംബൈ : സമാനതകളില്ലാത്ത രീതിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഗാനമാണ് 'മാണിക്യ മലരായ പൂവി'. ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഈ ഗാനം രാജ്യം വിട്ട് മറുനാട്ടിലും...

‘മാണിക്യ മലരായ പൂവി പിന്‍വലിക്കില്ല’

കൊച്ചി : ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ഹൈദരാബാദ് പൊലീസിന് പരാതി ലഭിച്ചിരുന്നു....

‘മാണിക്യ മലരായ പൂവി’ പിന്‍വലിക്കും

കൊച്ചി : ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ഹൈദരാബാദ് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്...

ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന് പ്രിയ

കൊച്ചി : പുരികമുയര്‍ത്തലും കണ്ണിറുക്കലും കൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗമമാവുകയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രേക്ഷകമനം കവര്‍ന്നത്. ദേശാന്തരങ്ങള്‍...

MOST POPULAR

HOT NEWS