Tuesday, October 15, 2019
Home Tags Owner

Tag: Owner

പാര്‍ക്ക് ഉടമയെ കടിച്ച് കുടഞ്ഞ് സിംഹം

തബാസിംബി: കൂട്ടിനുള്ളിലേയ്ക്ക് കയറിയ പാര്‍ക്ക് ഉടമയെ കടിച്ച് കുടയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സിംഹം ഇയാളെ ആക്രമിക്കുന്നതും കഴുത്തില്‍ കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ...

നായ ഓടിച്ച വാഹനം കടയിലേക്ക് ഇടിച്ച് കയറി

ജിയാങ്‌സു: നായ ഓടിച്ച വാഹനം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കടയിലേക്ക് ഇടിച്ച് കയറി കനത്ത നഷ്ടം. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലായിരുന്നു സംഭവം. കടയില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ സമയമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കടയുടെ സമീപമുള്ള...

സൂപ്പിലും ഭക്ഷണസാധനങ്ങളിലും മൂത്രമൊഴിച്ച് പ്രതികാരം

ബീജിംഗ്: റസ്‌റ്റോറന്റ് ഉടമകള്‍ തമ്മില്‍ കടുത്ത വൈരാഗ്യവും മത്സരവും. ഒടുവില്‍ ഇത് എത്തുന്നത് സൂപ്പിലും ഭക്ഷണസാധനങ്ങളിലും മറ്റും മൂത്രമൊഴിക്കുന്നതിലേക്ക്. ചൈനയിലാണ് വിചിത്രം സംഭവം നടന്നത്. ചൈനയിലെ തെക്കന്‍ പ്രദേശമായ ഹൈനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹൈകൗവിലെ...

സുന്ദരിയെത്തി; കടയുടമയുടെ കഷ്ടകാലം മാറി

തായ്‌പേയ്: കച്ചവടം നഷ്ടത്തിലുള്ള ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്. തായ്‌വാനിലെ ഇറച്ചിക്കടയിലെ മുതലാളിയുടെ തന്ത്രം ഒന്ന് പയറ്റിയാല്‍ മതി. ഇവിടുത്തെ ഈ കടയില്‍ കച്ചവടം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സുന്ദരിയായ ഒരു മോഡലിനെ ഇറച്ചി എടുത്ത് നല്‍കാനായി നിയമിച്ചതോടെ...

സ്വന്തമായി ഒരു ടോയ്‌ലറ്റ് പോലുമില്ലാ എന്നാലും ഈ കൊച്ചു കുടിലിന്റെ വില്‍പ്പന നടന്നത് രണ്ടരക്കോടി...

ബ്രിട്ടന്‍ :ഒരു തരത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും എടുത്ത് പറയാനില്ലെങ്കിലും ഈ കുടില്‍ വിറ്റ് പോയത് ഏകദേശം രണ്ടര കോടിയ്ക്ക് മുകളില്‍ രൂപയ്ക്കാണ്. ബ്രിട്ടനിലെ ക്രൈസ്റ്റ് ചര്‍ച്ചിന് അടുത്തുള്ള മഡ്‌ഫോര്‍ഡ് സ്പിറ്റ് എന്ന ബീച്ചിലെ...

MOST POPULAR

HOT NEWS