Friday, September 20, 2019
Home Tags Palestine

Tag: Palestine

വീല്‍ചെയര്‍ പോരാളിയെ വെടിവച്ചുകൊന്നു

ഗാസ : പലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ തിങ്കളാഴ്ചയുണ്ടായ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് 29 കാരനായ സലാഹ് മരണപ്പെട്ടത്. ജെറുസലേമില്‍ അമേരിക്ക...

പലസ്തീനോട് സ്വരം കടുപ്പിച്ച് എംബിഎസ്

റിയാദ് : പലസ്തീനെതിരെ കടുത്ത നിലപാടുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീന്‍ ഒന്നുകില്‍ ട്രംപിന്റെ സമാധാന ഉടമ്പടി അംഗീകരിക്കണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും എംബിഎസ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍...

അറബ് ലീഗിന് ഞായറാഴ്ച ദമാമില്‍ തുടക്കം

ദമാം : 29 ാമത് അറബ് ലീഗ് സമ്മേളനത്തിന് ഞായറാഴ്ച ദമാമില്‍ തുടക്കമാകും. അറബ് രാജ്യത്തലവന്‍മാരും മറ്റ് ഭരണകര്‍ത്താക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇറാനും തുര്‍ക്കിക്കുമെതിരായ നീക്കങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളും അറബ് മേഖലയില്‍ സമാധാനപാലനത്തിന്...

സൗദി പലസ്തീനൊപ്പമെന്ന് സല്‍മാന്‍ രാജാവ്

റിയാദ് : ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന തള്ളി പിതാവ് സല്‍മാന്‍ രാജാവ്. സൗദി പലസ്തീനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ജനതയുടെ നീതിക്കായുള്ള പോരാട്ടത്തിനൊപ്പമാണ്...

പലസ്തീന്‍ ആദ്യം സന്ദര്‍ശിച്ചത് നെഹറു

ന്യൂഡല്‍ഹി : പലസ്തീനില്‍ പര്യടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന വാദം തെറ്റെന്ന് ചരിത്രരേഖകള്‍. ജവഹര്‍ലാല്‍ നെഹറുവാണ് പലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1960 ല്‍ നെഹറു ഗാസ...

MOST POPULAR

HOT NEWS