Wednesday, January 29, 2020
Home Tags Parents

Tag: Parents

മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസ്

പറ്റ്‌ന: അഭിഭാഷകനെ പ്രണയിച്ച മകളെ വീട്ടുതടങ്കലിലാക്കിയതിന് ജഡ്ജിക്കെതിരെ പറ്റ്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 24 കാരിയായ മകള്‍ തേജസ്വിനി, സിദ്ധാര്‍ത്ഥ് ബന്‍സാല്‍ എന്ന...

മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

തൃശൂര്‍ : നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂര്‍ പുള്ളിലെ വീട്ടില്‍ ഉച്ചയോടെയായിരുന്നു മരണം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു അദ്ദേഹം.

കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച യുവാവ് പിടിയിലായി

കൊച്ചി :പിഞ്ചു കുഞ്ഞിനെ കൃസ്ത്യന്‍ പള്ളിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് ആണ് പിടിയിലായത്.  ഇപ്പോള്‍ തന്നെ മുന്ന് കുട്ടികളുണ്ടെന്നും ഒരു കുട്ടിയുടെ ചിലവ് കൂടി വഹിക്കാനുള്ള സാമ്പത്തിക അവസ്ഥ...

മാതാപിതാക്കള്‍ മകന് നല്‍കിയ പേര് മാറ്റണമെന്ന് കോടതി

റോം: പതിനാല് മാസം പ്രായമുള്ള മകന് ബെനിറ്റോ മുസ്സോളിനിയെന്ന് പേരിട്ട മാതാപിതാക്കള്‍ക്ക് എട്ടിന്റെ പണികിട്ടി. ഇറ്റലി സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ പേര് മകന് നല്‍കിയതിന് മാതാപിതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ യുദ്ധക്കൊതിയനായ...

മകന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി

മറയൂര്‍: ഏകമകന്‍ അകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് അവിനാശി ബൈപ്പാസ് റോഡില്‍ ബൈക്ക് അപകടത്തില്‍ മകന്‍ നിഷാന്ത് (18) മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കളായ നാമക്കല്‍ ഈക്കാട്ടൂര്‍...

പെരുമ്പാമ്പിന് പുറത്തിരുന്ന് കളിക്കുന്ന കുട്ടികള്‍

ജക്കാര്‍ത്ത: പെരുമ്പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. മനുഷ്യരെ അനായാസം അകത്താക്കാന്‍ വലിപ്പമുള്ള പെരുമ്പാമ്പിന്റെ മുകളിലിരുന്നാണ് കുട്ടികള്‍ വണ്ടിയോടിച്ച് കളിക്കുന്നത്. ഇത്രയും അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ വിട്ട മാതാപിതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ്...

12 വയസുകാരനെ പിതാവ് അടിച്ച് കൊന്നു

ജംഷഡ്പൂര്‍: പന്ത്രണ്ട് വയസുകാരനെ പിതാവ് കല്ലുകൊണ്ട് അടിച്ചു കൊന്നു. മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഗോവിന്ദൊ മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം....

കുഞ്ഞ് വാനില്‍ നിന്ന് തെറിച്ച് വീണു

ബെയ്ജിങ്: പത്ത് മാസം പ്രായമുള്ള കുഞ്ഞ് വാനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു. വളവ് തിരിയുമ്പോഴാണ് ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീണത്. ചൈനയിലെ ചാങ്ങ്‌സോയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

രക്ഷിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി

ന്യൂ ഡല്‍ഹി :കത്വവാ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി. പ്രദേശ വാസികളുടെ ഭീഷണിയെ തുടര്‍ന്ന് കത്വവാ ഉള്‍പ്പെടുന്ന രസാന വിട്ട് പെണ്‍കുട്ടിയുടെ കുടുംബവും...

ഭാര്യയെ കെട്ടിത്തൂക്കിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത

ലഖ്‌നൗ: ഭാര്യയെ വീട്ടില്‍ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. സ്ത്രീധനമായി വാഗ്ദാനം ചെയ്ത തുകയുടെ ബാക്കി ആവശ്യപ്പെട്ടാണ്...

MOST POPULAR

HOT NEWS