Wednesday, January 29, 2020
Home Tags Passenger

Tag: Passenger

സെല്‍ഫിയെടുത്ത 4 പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സെല്‍ഫിയെടുത്ത ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. വിമാനത്തില്‍ പരിശീലന പറക്കലിനിടെ സെല്‍ഫിയെടുത്ത ഒരു മുതിര്‍ന്ന ഇന്‍സ്ട്രക്ടര്‍ കമാന്‍ഡര്‍ക്കും മൂന്നു ട്രെയിനി പൈലറ്റുമാര്‍ക്കുമെതിരെയാണ് നടപടി. ഏപ്രില്‍ 19ന് ആയിരുന്നു സംഭവം. ലേയില്‍ നിന്നും ഡല്‍ഹിയിലേക്ക് പരിശീലന...

ബിയര്‍ ലഭിച്ചില്ല; ചോര തുപ്പിയ യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: വിമാനത്തില്‍ തണുത്ത ബിയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സഹയാത്രികരുടെയും ജീവനക്കാരുടേയും ദേഹത്ത് ചോര തുപ്പിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജാസണ്‍ ഫെലിക്‌സ് എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. സെന്റ് ക്രോയിക്‌സിലേക്ക് പുറപ്പെട്ട അമേരിക്കന്‍ വിമാനം എഎ...

അരിപ്പൊടി വില്ലനായി, യുവാവിന്റെ യാത്ര മുടങ്ങി

കൊണ്ടോട്ടി: ബാഗില്‍നിന്ന് കണ്ടെത്തിയ നവര അരിപ്പൊടിയില്‍ സ്‌ഫോടക വസ്തുക്കളുടെ അംശമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദുബായ് യാത്രക്കാരന്റെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാത്രി 11ന് കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തില്‍ ദുബായിലേക്ക്...

യാത്രയ്ക്കിടെ മലയാളി യാത്രക്കാരി മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരി മരിച്ചു. കൊല്ലം മാങ്ങാട് കാരിക്കോട് ചാരുവിള പുത്തന്‍വീട്ടില്‍ അസുമാബീവിയാണ് (78) മരിച്ചത്. ജിദ്ദയില്‍ നിന്നും കൊളംബോയിലേക്ക് പോകുകയായിരുന്ന ശ്രീലങ്കന്‍ എയര്‍വേയ്‌സിലെ യാത്രക്കാരിയായിന്നു ഇവര്‍. ശരീരത്തിന് അസ്വസ്ഥത...

യാത്രക്കാരനെ കയ്യേറ്റം ചെയ്ത് ബസ് ജീവനക്കാര്‍

തളിപ്പറമ്പ് :കെഎസ്ആര്‍ടിസി യാത്രക്കാരനെ നടുറോഡില്‍ വെച്ച് കയ്യേറ്റം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് തിങ്കളാഴ്ച നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ചുറ്റും ജനം നോക്കിനില്‍ക്കെയായിരുന്നു യാത്രക്കാരന് നേരെ ജീവനക്കാരുടെ കയ്യേറ്റം. കെഎസ്അര്‍ടിസി...

ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

ബംഗലൂരു :ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊയമ്പത്തൂരില്‍ നിന്നും ബാംഗലൂരുവിലേക്ക് വന്ന വിമാനത്തിനുള്ളില്‍ നിന്നാണ് അപ്രതീക്ഷിതമായി...

ശല്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം

അന്റാലിയ : ആകാശയാത്രക്കിടെ ശല്യം തുടര്‍ന്ന മദ്യപനായ യാത്രക്കാരന് മര്‍ദ്ദനം. മറ്റൊരു യാത്രക്കാരനാണ് മദ്യപന്റെ മുഖത്തടിച്ചത്. റഷ്യയില്‍ നിന്ന് തുര്‍ക്കിയിലെ അന്റാലിയയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദ്യപന്‍ വിമാനത്തിലുള്ളവരോട് മോശമായി...

ജീവനക്കാരിയെ മോശമായി സ്പര്‍ശിച്ച് യാത്രക്കാരന്‍

ന്യൂഡല്‍ഹി : എയര്‍ വിസ്താര വിമാന ജീവനക്കാരിയെ ലൈംഗികമായി അപമാനിച്ച 62 കാരന്‍ അറസ്റ്റില്‍. രാജീവ് വസന്ത് ദാനി എന്നയാളാണ് ഡല്‍ഹിയില്‍ പിടിയിലായത്. മാര്‍ച്ച് 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ലക്‌നൗവില്‍...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

സ്‌റ്റൈലന്‍ ടെക്‌നീഷ്യന്റെ വീഡിയോ വൈറലായി

ബെയ്ജിങ്: സൗന്ദര്യം ഒരു ശാപമാണോ? ആണെന്നായിരിക്കും ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്‌നീഷ്യന് പറയാനുള്ളത്. കൂളിംഗ് ഗ്ലാസ് വച്ച്, സ്‌റ്റൈലിഷ് ആയി വസ്ത്രം ധരിച്ച് ഹെഡ് സെറ്റ് വഴി നിര്‍ദേശങ്ങള്‍ നല്‍കി കൂളായി നടന്ന്...

MOST POPULAR

HOT NEWS