Wednesday, September 18, 2019
Home Tags Passport

Tag: passport

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

കോഴിക്കോട് : നിപാ ബാധയെ തുടര്‍ന്ന് ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി സാബിത്ത് യുഎഇയിലേക്ക് മാത്രമാണ് യാത്ര ചെയ്തതെന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന്...

മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ് : യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തൊഴില്‍ വിസ ലഭിക്കും. ജോലിക്കായി വിസ ലഭിക്കണമെങ്കില്‍ സ്വകാര്യ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ കോപ്പി നല്‍കണമെന്നായിരുന്നു പുതിയ വ്യവസ്ഥ. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക്...

പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ പുതിയ ഫോറം

ജിദ്ദ : റിയാദിലെ ഇന്ത്യന്‍ എംബസി, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ അപേക്ഷാ ഫോറം അവതരിപ്പിച്ചു. മുഴുവന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുമായി ഇനി മുതല്‍ ഒറ്റ ഫോറം മതി. ഏപ്രില്‍ ഒന്നുമുതലാണ് ഇവ പ്രാബല്യത്തിലാകുന്നത്. പുതിയ പാസ്‌പോര്‍ട്ട്...

മകളുടെ പാസ്‌പോര്‍ട്ട്‌ കീറി കളഞ്ഞ് പിതാവ്

നാസിക്ക്: മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍ കാര്‍ഡും കീറി കളഞ്ഞ് പിതാവ്. മകള്‍ മോഡല്‍ ജോലി ചെയ്യുന്നത് ഇഷ്ടമാവാത്തതിലാണ് പിതാവ് ഇവ നശിപ്പിച്ച് കളഞ്ഞത്. നാസിക്കിലെ ഇരുപത്തിയേഴുകാരി ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍...

കരിപ്പൂരില്‍ ലഗേജുകള്‍ കൊള്ളയടിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കഴിഞ്ഞ ലഗേജുകല്‍ കൊള്ളയടിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ലഗേജുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും മൊബൈലും വാച്ചുമെല്ലാം മോഷ്ടിച്ചിട്ടുണ്ട്. രാവിലെ വിമാനമിറങ്ങിയ യാത്രക്കാരാണ് കൊള്ളയടിക്ക് ഇരയായത്. പുലര്‍ച്ചെ...

സൗദി അറേബ്യയില്‍ താമസാനുമതി രേഖയായ ഇഖാമ കൈവശം ഇല്ലാത്തവര്‍ക്ക്‌ ഇതാണ് ശിക്ഷ

റിയാദ് : ഇഖാമയില്ലാത്ത വിദേശികള്‍ക്ക് 45 ദിവസം തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വകുപ്പ്. ഇക്കാര്യത്തില്‍ യാതൊരു ഇളവുമുണ്ടാകില്ലെന്നും ശിക്ഷ കര്‍ശനമായി നടപ്പാക്കുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ്...

പാസ്‌പോര്‍ട്ട് ഇനി പഴയ പാസ്‌പോര്‍ട്ട് അല്ല;പരിഷ്‌കരിച്ച് പുറത്തിറക്കുന്നത് ഇങ്ങനെ;പുതിയ മാറ്റമെന്തെന്നറിയാം

ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ടില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ മേല്‍വിലാസവും മാതാപിതാക്കളുടെയും ഭാര്യയുടെയും പേരും ഇനിയുണ്ടാകില്ല.പുതിയ പാസ്‌പോര്‍ട്ടുകളിലാണ് മാറ്റമുണ്ടാവുക. ആദ്യപേജില്‍ വ്യക്തിയുടെ പേര്, ഫോട്ടോ എന്നിവയും അവസാന...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുടുംബ വിസ നിരസിക്കപ്പെട്ടെങ്കില്‍ നിങ്ങള്‍ക്ക് ഉടനടി ചെയ്യാവുന്നത് ഇതാണ്

ഖത്തര്‍ : കുടുംബ വിസ നിരസിച്ചാല്‍ അതിന്റെ കാരണമറിയാന്‍ വീഡിയോ കോള്‍ സംവിധാനമൊരുക്കി ഖത്തര്‍. അല്‍ ഗരാഫയിലെ കുടുംബ വിസ കമ്മിറ്റിയുമായി നിങ്ങള്‍ക്ക് ആശങ്കകള്‍ പങ്കുവെയ്ക്കാം. എന്തുകൊണ്ടാണ് നിങ്ങളുടെ കുടുംബ വിസ അംഗീകരിക്ക...

MOST POPULAR

HOT NEWS