Friday, May 24, 2019
Home Tags #pathanamthitta

Tag: #pathanamthitta

‘സുഹൃത്തിനെ സംശയമുണ്ട്; ആരോപണമുന്നയിക്കാനില്ല’

പത്തനംതിട്ട : ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്നും എന്നാല്‍ മുന്‍പില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും സഹോദരന്‍ ജെയ്‌സ്. ഇയാളെ നേരിട്ടുപരിചയമില്ലെങ്കിലും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ജെയ്‌സ് പറഞ്ഞു. കുടുംബം നുണപരിശോധനയ്ക്ക് ഒരുക്കമാണെന്നും ജെയ്‌സ്...

സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഊര്‍ജിതശ്രമം

മലപ്പുറം : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന് വേണ്ടി മലപ്പുറത്ത് അന്വേഷണം തുടരുന്നു. കോട്ടക്കുന്നിലെ പാര്‍ക്കില്‍ ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ പൊലീസ്‌ ശ്രമം...

നുണപരിശോധനയ്ക്ക് പൊലീസ് നീക്കമാരംഭിച്ചു

കൊച്ചി : പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെന്ന വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് പൊലീസ് നീക്കം. പെണ്‍കുട്ടിയോട് അവസാനമായി ഫോണില്‍ സംസാരിച്ച സുഹൃത്തിന്റെ നുണപരിശോധനയാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. സുഹൃത്തിനെ പൊലീസ് നിരവധി തവണ...

മൃതദേഹം ചെന്നൈ സ്വദേശിനിയുടേത്‌

ചെന്നൈ : തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരണം. ചെന്നൈ അണ്ണാനഗര്‍ സ്വദേശി പൊക്കിഷ മേരിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നുള്ള അന്വേഷണസംഘവും ജെസ്‌നയുടെ സഹോദരനും ചെങ്കല്‍പ്പേട്ട് മെഡിക്കല്‍ കോളജിലെത്തി...

9 വയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ പിടിയില്‍

പത്തനംതിട്ട: ഒമ്പത് വയസുകാരിയെ കാറില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ അറുപതുകാരന്‍ പിടിയില്‍. പോക്‌സോ നിയമപ്രകാരം എടുത്ത കേസിലാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി രാജനെ അറസ്റ്റ് ചെയ്തത്. ജനുവരി 17ന് പമ്പയ്ക്കും വടശേരിക്കരയ്ക്കും ഇടയ്ക്കുള്ള സ്ഥലത്താണ് അതിക്രമം...

വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി

പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍,...

പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയയാള്‍ പിടിയില്‍

പത്തനംതിട്ട : രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ കട്ടിലില്‍ ഇരുന്ന യുവാവ് അറസ്റ്റില്‍. കല്ലറക്കടവ് മാങ്കോട്ട് മേലേതില്‍ ഉണ്ണിയെന്നയാളാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ഇയാള്‍...

ടിപ്പർ ബൈക്കുകളിൽ ഇടിച്ച് രണ്ട് മരണം

പത്തനംതിട്ട: ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. മരിച്ച അമല്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് അമല്‍ നാട്ടില്‍ വന്നത്. അപകടത്തില്‍...

മലയാളി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

ദുബായ് : മലയാളി എഞ്ചിനീയര്‍ ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട സ്വദേശി ടിലു മാമ്മന്‍ തോമസ് ആണ് മരിച്ചത്. 33 വയസായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഫ്രഞ്ച് കമ്പനിയില്‍...

ആന പാപ്പാന്റെ കൈ കടിച്ചെടുത്തു

കഞ്ഞിക്കുഴി: പഴം വായില്‍ വച്ചുകൊടുക്കുന്നതിനിടയില്‍ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കുന്നത്ത് പടിഞ്ഞാറ് പ്രതാപനാണ്(48) ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെ പ്രതാപന്റെ വീടിനു...

MOST POPULAR

HOT NEWS