Monday, January 27, 2020
Home Tags Pet Dogs

Tag: Pet Dogs

കോടീശ്വരന്‍മാരായ പട്ടികള്‍

മെഹ്‌സാന :ഈ ചിത്രത്തിലെ ഓരോ പട്ടിയും കോടീശ്വരന്‍മാരാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ പഞ്ചോത് ഗ്രാമമാണ് കോടീശ്വരന്‍മാരായ തെരുവ് പട്ടികളെ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. ഗ്രാമത്തില്‍ കൂടി ഒരു ബൈപ്പാസിന് അനുമതി ലഭിച്ചതോടെയാണ് പട്ടികളുടെ...

വളര്‍ത്തു നായയെ കാണണമെന്ന വൃദ്ധന്റെ അന്ത്യാഭിലാഷം

സ്‌കോട്ട്‌ലാന്‍ഡ് :വളര്‍ത്തു നായയെ കാണണമെന്ന് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ച വൃദ്ധന്റെ വികാരനിര്‍ഭരമായ അവസാന നിമിഷങ്ങള്‍ വൈറലാവുന്നു. സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ പീറ്റര്‍ റോബിന്‍സണ്‍ എന്ന വ്യക്തിയാണ് മരിക്കുന്നതിന് മുന്‍പ് ഈ വ്യത്യസ്ഥമായ...

അക്രമാസക്തനായ നായ പ്രദേശത്ത് ഭീതി പരത്തി

ഡല്‍ഹി :അക്രമാസക്തനായ പട്ടി ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയത് മിനിട്ടുകളോളം. ഒരു കൊച്ചു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പട്ടിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഉത്തം നഗറിലെ ഒരു കോളനിയിലാണ് അക്രമസക്തനായ ഒരു...

സിംഹത്തെ വളര്‍ത്തു മൃഗമാക്കിയ ദമ്പതികള്‍

മോസ്‌കോ :വളര്‍ത്തു മൃഗമായി സിംഹത്തിനെ വീട്ടിനുള്ളില്‍ പരിപാലിക്കുന്ന ദമ്പതികള്‍ വാര്‍ത്തകളില്‍ നിറയുന്നു. റഷ്യന്‍ ദമ്പതികളായ അലക്‌സാണ്ടര്‍ ദിമിത്രേവും മറിയയുമാണ് തങ്ങളുടെ വ്യത്യസ്ഥമായ പ്രവൃത്തിയാല്‍ ലോകശ്രദ്ധ പിടിച്ച് പറ്റുന്നത്. വീട്ടില്‍ ഒരംഗത്തെ പോലെയാണ് ഇവരുടെ...

കരടി കുട്ടിയെ കൊണ്ടുണ്ടായ പൊല്ലാപ്പ്

യുനാന്‍ :പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക്...

വിമാനത്തില്‍ വെച്ച് പട്ടി മരണപ്പെട്ടു

ന്യൂയോര്‍ക്ക് :വിമാന ജീവനക്കാരുടെ അനാസ്ഥ കാരണം യാത്രക്കാരിക്ക്  വളര്‍ത്തു പട്ടിയെ നഷ്ടപ്പെട്ടു. അമേരിക്കയിലെ യുണൈറ്റഡ് ഫ്‌ളൈറ്റ് എയര്‍ലൈന്‍സിലാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം പട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ്ണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര...

മനുഷ്യ മുഖമുള്ള പട്ടി

കാലിഫോര്‍ണിയ :മനുഷ്യന്റെ മുഖമുള്ള പട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ മസ്സാച്ചൂസെറ്റ്‌സിലെ 27 വയസ്സുകാരിയായ മിഷൈലിന്റെ ഉടമസ്ഥതയിലുള്ളതാണ് 'ഷിപു' വിഭാഗത്തില്‍പ്പെട്ട ഈ പട്ടി. അടുത്തിടെ സമൂഹ മാധ്യമമായ 'റെഡ്ഡിറ്റില്‍' യുവതി പോസ്റ്റ് ചെയ്ത...

വീട്ടിനുള്ളില്‍ മുതലയെ വളര്‍ത്തുന്ന കുടുംബം

സെപുര :പട്ടിയേയും പൂച്ചയേയും വീടുകളില്‍ വളര്‍ത്തുന്നത് സാധാരണമാണ്. പുള്ളിപുലിയുടെ കുട്ടികളെയും ചീറ്റകളേയും വളര്‍ത്തുന്നവരും അപൂര്‍വമാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ വീട്ടില്‍ ഒരു മുതലയെ വളര്‍ത്തുക എന്നത് അല്‍പ്പം സാഹസികമായി ജോലിയാണെന്ന് പറയാതെ വയ്യ....

രണ്ട് വയസ്സുകാരന് ദാരുണ മരണം

ബംഗലൂരു :അയല്‍ക്കാര്‍ തമ്മില്‍ പട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടു വയസ്സുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. ബംഗലൂരുവിലെ സോലദേവനഹള്ളി സ്വദേശി രണ്ട് വയസ്സുകാരന്‍ വെങ്കിടേഷാണ് അയല്‍ക്കാരനായ ഈരണ്ണയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വെങ്കിടേഷിന്റെ വീട്ടിലെ പട്ടി...

നായ്ക്കള്‍ വീട്ടമ്മയെ കടിച്ചു കൊന്നു; തിരിച്ചറിയാനാകാത്ത വിധം മുഖം വികൃതമാക്കി

ചെന്നൈ: അമ്മയെ മകന്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍ കടിച്ച് കൊന്നു. ചെന്നൈ ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയിലാണ് സംഭവം. 68കാരിയായ ഗൗരിയെയാണ് നായ്ക്കള്‍ കൊന്നത്. റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ ഗൗരിയുടെ മകന്‍ വളര്‍ത്തിയിരുന്നു. മകന്‍ സന്തോഷും കുടുംബവും...

MOST POPULAR

HOT NEWS