Thursday, August 22, 2019
Home Tags Petrol

Tag: petrol

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു

ഡല്‍ഹി :സംസ്ഥാനത്ത് ഇന്ന് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീഡലിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമായി. തുടര്‍ച്ചയായ 14...

തൃശ്ശൂരില്‍ പട്ടാപ്പകല്‍ യുവാവിനെ തീ കൊളുത്തി

മൂന്നുമുറി :പെട്രോള്‍ പമ്പിനകത്ത് വെച്ച് യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്ത്യന്‍ ഓയിലിന്റെ തൃശ്ശൂരിലെ മൂന്നുമുറിയിലുള്ള പെട്രോള്‍ പമ്പിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തൃശ്ശൂര്‍ മുപ്ലിയം സ്വദേശി ദിലീപാണ് ആക്രമണത്തിന്...

എണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി : കേരളത്തില്‍ എണ്ണവില 80 രൂപ കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കൊച്ചിയില്‍ യഥാക്രമം 78.72...

ദിനംപ്രതി ഇന്ധനവില വര്‍ധന

കൊച്ചി : കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോളിന് പൊള്ളുന്ന വില. ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിനംപ്രതി ഇന്ധനവില കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 31 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട്...

പെട്രോള്‍ പമ്പ് വിവാദം ;യുവാവ് മാപ്പ് പറഞ്ഞ് രംഗത്ത്

തിരുവനന്തപുരം :പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതില്‍ കൃതിമം നടക്കുന്നുണ്ടെന്ന് ആരോപണമുന്നയിച്ച യുവാവ് താന്‍ ആ പോസ്റ്റ് പിന്‍വലിക്കുന്നതായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ചില തെറ്റിദ്ധാരണകള്‍ മൂലമാണ് ഇത്തരമൊരു ആരോപണം...

തെരഞ്ഞെടുപ്പിന് മുന്‍പ് എണ്ണവിലയ്ക്ക് തടയിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : എണ്ണവിലയില്‍ അടവുനയവുമായി മോദി സര്‍ക്കാര്‍. മെയ് 12 ന് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, എണ്ണവില വര്‍ധനവിന് തടയിട്ടിരിക്കുകയാണ് കേന്ദ്രം. ഏപ്രില്‍ 24 ന് ശേഷം ഇന്ത്യയില്‍ എണ്ണവില വര്‍ധിച്ചിട്ടില്ല....

യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

തൃശൂര്‍: കുടുംബശ്രീ യോഗത്തിനിടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജീതുവിന്റെ ഭര്‍ത്താവ്...

ഇന്ധനവില വര്‍ധനവിലൂടെ തീവെട്ടിക്കൊള്ള; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താതെ മോദി സര്‍ക്കാരിന്റെ ഒളിച്ചുകളി

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 67 രൂപയും കടന്നു. ദിനംപ്രതി പെട്രോളിന് ശരാശരി 12 പൈസയും ഡീസലിന് 20 പൈസയും വര്‍ധിക്കുകയാണ്. അധികാരത്തിലേറിയാല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍...

MOST POPULAR

HOT NEWS