Friday, February 28, 2020
Home Tags Pinarayi vijayan

Tag: pinarayi vijayan

മുഖ്യന്‌ വധഭീഷണി:യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജേഷ് ബാലനാണ് പിടിയാലയത്. ഇയാള്‍ കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ സ്വദേശിയാണ്. മൊബൈല്‍ സിഗ്നല്‍ പിന്‍തുടര്‍ന്ന് കാസര്‍കോട്ട്...

മാധ്യമങ്ങള്‍ക്കെതിരെ പിണറായി

തിരുവനന്തപുരം :തന്റെ മരണം ആഗ്രഹിക്കുന്ന ചിലര്‍ മാധ്യമ പ്രവര്‍ത്തകരിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈ അപ്പോളോ അശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചത്തി, തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍...

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കണ്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിടയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ 10.30 യോടെയായിരുന്നു മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്...

കടക്ക് പുറത്തെന്ന് പറഞ്ഞതാരെന്ന് ചോദ്യം

കോഴിക്കോട്: കടക്ക് പുറത്ത് എന്ന പറഞ്ഞതാര്? ഒരു ദേശീയ സെമിനാറിനിടെ ലോ കോളേജ് അധ്യാപിക ചോദിച്ച ചോദ്യമാണ് ഇത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നടന്ന ദേശീയ സെമിനാറില്‍ സെന്‍സര്‍ഷിപ്പും മാധ്യമങ്ങളും എന്ന...

മധുവിന്റെ മരണമൊഴി പുറത്ത്

അഗളി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരവിചാരണയ്ക്കും മര്‍ദ്ദനത്തിനുമിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി പുറത്ത്. പൊലീസിന് തന്നെ കൈമാറിയ നാട്ടുകാരാണ് നിഷ്ഠൂര മര്‍ദ്ദനം നടത്തിയതെന്നാണ് മധുവിന്റെ മൊഴി. തന്നെ ചവിട്ടുകയും...

‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’

കൊച്ചി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് നടന്‍ മമ്മൂട്ടിയുടെ കുറിപ്പ്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതി പാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും...

സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം ;കാരാട്ട് പക്ഷത്തിനെതിരെ പരസ്യ പ്രതികരണവുമായി യെച്ചൂരി

ഡല്‍ഹി :കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച് പൊളിറ്റ് ബ്യൂറോയില്‍ നടന്ന ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും പിന്നാലെ സിപിഎമ്മില്‍ പടല പിണക്കങ്ങള്‍ ചൂടു പിടിക്കുന്നു. ഇതിനിടെ കാരാട്ട് പക്ഷത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...

കോടിയേരി ബാലകൃഷണന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ് ; പിണറായി കൈയ്യൊഴിഞ്ഞതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ്. കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയതിന് ദുബായിലെ ഒരു ടൂറിസം കമ്പനി...

ശ്രീജിത്തിന്റെ 765 നാള്‍ പിന്നിട്ട സമരം ഫലം കണ്ടു;സഹോദരന്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം : ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 765 നാളായി തുടരുന്ന സമരരം ലക്ഷ്യത്തിലേക്ക്. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, കേരളത്തില്‍ നിന്നുള്ള എംപിമാരായ ശശി തരൂരിനെയും...

പിന്തുണയുമായി നാടൊഴുകിയെത്തിയതിന് നന്ദിയറിച്ച് ശ്രീജിത്ത്; നീതി കിട്ടുംവരെ പോരാട്ടം തുടരും

തിരുവനന്തപുരം : സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 765 നാളായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചെത്തിയ ആയിരങ്ങള്‍ക്ക് നന്ദിയറിയച്ച് ശ്രീജിത്ത്. നീതിയ്ക്കായുള്ള തന്റെ പോരാട്ടത്തിന് പിന്‍തുണയര്‍പ്പിച്ചെത്തിയവര്‍ക്ക് നന്ദി.സമൂഹ മാധ്യമക്കൂട്ടായ്മയിലൂടെ ശക്തമായ പ്രതിഷേധമുയര്‍ത്തിയവരോട് കടപ്പാടുണ്ട്....

MOST POPULAR

HOT NEWS