Tuesday, October 15, 2019
Home Tags Plane Crash

Tag: Plane Crash

വിമാനദുരന്തത്തില്‍ മരണം 257

അള്‍ജീരിയ : അള്‍ജീരിയയില്‍ തകര്‍ന്നുവീണത് അഗ്നിക്കിരയായത് റഷ്യന്‍ നിര്‍മ്മിത ഇല്യൂഷന്‍ 11-76 വിമാനം. മരണസംഖ്യ 257 ആയെന്ന് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8 മണിയോടെയാണ് ദുരന്തമുണ്ടായത്. അള്‍ജീരിയന്‍...

വിമാനദുരന്തത്തില്‍ നൂറിലേറെ മരണം

അള്‍ജീരിയ : വിമാനം തകര്‍ന്നുവീണ് അള്‍ജീരിയയില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണസംഖ്യ 200 ആയി ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. https://twitter.com/Atlas_Times/status/983974730012200960 അള്‍ജീരിയന്‍ തലസ്ഥാനമായ ബൗഫാരിക്കിലെ സൈനിക വിമാനത്താവളത്തിന് സമീപമാണ് സംഭവം. വ്യോമസേനാ...

വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി

മനില :ദിശ തെറ്റിയ വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി പത്ത് മരണം. ഫിലിപ്പന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിപ്പര്‍-23 അപ്പാച്ചെ എന്ന സ്വകാര്യ ചെറു വിമാനമാണ് ഒരു...

തെന്നിയ വിമാനം മൈതാനത്ത് അഗ്നിക്കിരയായി

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ 50 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനാപകടമുണ്ടായത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന ബംഗ്ലാദേശ് വിമാനമാണ് ദുരന്തത്തിന് ഇരയായത്....

വിമാനാപകടത്തില്‍ 32 മരണം

സിറിയ : റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 മരണം. 26 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ലാന്‍ഡിംഗിനിടെയായിരുന്നു അപകടം. ഖമീമിം എയര്‍ ബേസില്‍ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ആന്റനോവ്-26 വിമാനമാണ് തകര്‍ന്നത്. വൈകീട്ട്...

വൈറലായ ഈ ചിത്രം കണ്ണ് നനയിക്കും

ഡല്‍ഹി: ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ അഞ്ച് ദിവസം പ്രായമുള്ള മകളെയും എടുത്ത് സൈനിക വേഷത്തിലെത്തിയ ഭാര്യക്ക് സോഷ്യല്‍മീഡിയയുടെ ആദരം. വ്യോമസേനയിലെ ഉദ്യോഗസ്ഥനായ വിങ് കമാന്‍ഡര്‍ ദുഷ്യന്ത് വാട്‌സ് അസമിലെ മജുലി ജില്ലയില്‍ കഴിഞ്ഞ 15...

373 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹവായ്: സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ എന്‍ജിന്‍ തകരാറായ വിമാനം അടിയന്തരമായി ഇറക്കാന്‍ സാധിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈനിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ പെട്ടത്. 373 പേരുണ്ടായിരുന്നു വിമാനത്തില്‍. പ്രധാന...

വിമാനം തകര്‍ന്നുവീണത് 6200 അടിയില്‍ നിന്ന്

മോസ്‌കോ : റഷ്യയില്‍ 71 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണത് മഞ്ഞുമൂടിയ വനത്തിന് നടുവില്‍. അപകടത്തില്‍ 71 പേരും കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് സമീപം ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അധികം വൈകാതെയാണ് വിമാനം തകര്‍ന്ന്...

MOST POPULAR

HOT NEWS