Friday, November 15, 2019
Home Tags Plane

Tag: plane

മൊബൈലില്‍ സംസാരിക്കാം,ഇന്റര്‍നെറ്റും

ന്യൂഡല്‍ഹി : ആകാശയാത്രകളില്‍ വോയ്‌സ് ഡാറ്റാ സേവനം ലഭ്യമാക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇനി മുതല്‍ ഇന്ത്യയില്‍ എവിടെയും വിമാനത്തില്‍ പറക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും. വിമാനം 3000 അടി...

25കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു

ബെയ്ജിങ്: ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു. 25 വയസുകാരനായ ചെന്‍ എന്ന ചൈനക്കാരനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടത്. ഏപ്രില്‍ 27ന് മിയാന്‍യാങ് വിമാനത്താവളത്തിലാണ്...

വിമാനത്തിന്റെ യന്ത്രഭാഗം പൊട്ടിത്തെറിച്ചു

ഫിലാഡല്‍ഫിയ: യുഎസില്‍ യാത്രാവിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യേ പൊട്ടിത്തെറിച്ച് യാത്രക്കാരി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനം അടിയന്തരമായി ഫിലാഡല്‍ഫിയയില്‍ ഇറക്കി. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയന്‍ വിമാനത്താവളത്തില്‍ നിന്ന് ഡാളസിലേക്ക് യാത്ര തിരിച്ച സൗത്ത്...

ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

ബംഗലൂരു :ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊയമ്പത്തൂരില്‍ നിന്നും ബാംഗലൂരുവിലേക്ക് വന്ന വിമാനത്തിനുള്ളില്‍ നിന്നാണ് അപ്രതീക്ഷിതമായി...

ശല്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം

അന്റാലിയ : ആകാശയാത്രക്കിടെ ശല്യം തുടര്‍ന്ന മദ്യപനായ യാത്രക്കാരന് മര്‍ദ്ദനം. മറ്റൊരു യാത്രക്കാരനാണ് മദ്യപന്റെ മുഖത്തടിച്ചത്. റഷ്യയില്‍ നിന്ന് തുര്‍ക്കിയിലെ അന്റാലിയയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദ്യപന്‍ വിമാനത്തിലുള്ളവരോട് മോശമായി...

സ്വയം നിര്‍മ്മിച്ച റോക്കറ്റില്‍ ആകാശത്തേക്ക്

കാലിഫോര്‍ണിയ :ഭൂമിയെ കുറിച്ചുള്ള ഒരു ചെറിയ സംശയം തീര്‍ക്കാന്‍ ഒരു സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞന്‍ ചെയ്ത കാര്യം കേട്ടാല്‍ ആരും അന്തം വിട്ടു പോകും. അമേരിക്കന്‍ സ്വദേശിയായ മൈക്ക് ഹ്യൂഗസ് എന്ന സ്വയം...

23 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി

സിപ്രസ് : മദ്യലഹരിയില്‍ അസഭ്യവര്‍ഷം നടത്തിയ 23 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്ന് സിപ്രസിലേക്ക് പറന്ന ഈസിജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഏതന്‍സില്‍ അടിയന്തരമായി വിമാനമിറക്കി യുവതിയുള്‍പ്പെടെ 4...

ബിക്കിനി എയര്‍ ഹോസ്റ്റസുകള്‍ ഇന്ത്യയിലേക്ക്

ഡല്‍ഹി :ബിക്കിനി അണിഞ്ഞ എയര്‍ ഹോസ്റ്റസുകള്‍ ഇനി മുതല്‍ ഇന്ത്യയിലുമെത്തും. ബിക്കിനി അണിഞ്ഞ ജിവനക്കാരാല്‍ ലോക പ്രശസ്തി നേടിയ വിയറ്റ്‌നാമിലെ പ്രമുഖ വിമാന കമ്പനിയായ വിയറ്റ്‌ജെറ്റാണ് അവരുടെ സര്‍വ്വീസ് ഡല്‍ഹിയില്‍ നിന്നും ആരംഭിക്കാനായി...

വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി

മനില :ദിശ തെറ്റിയ വിമാനം വീടിനുള്ളിലേക്ക് ഇടിച്ച് കയറി പത്ത് മരണം. ഫിലിപ്പന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിപ്പര്‍-23 അപ്പാച്ചെ എന്ന സ്വകാര്യ ചെറു വിമാനമാണ് ഒരു...

വിമാനത്തില്‍ നിന്നും സ്വര്‍ണ്ണ മഴ

യാക്കുഷ്‌ക് :ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും പ്ലാറ്റിനവും റണ്‍വേയിലേക്ക് ഒഴുകി. റഷ്യയിലെ യാക്കുഷ്‌ക് വിമാനത്താവളത്തിലാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. നിംബൂസ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള aN-12 എന്ന കാര്‍ഗോ...

MOST POPULAR

HOT NEWS