Thursday, January 23, 2020
Home Tags PM Modi

Tag: PM Modi

വധശിക്ഷയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി :കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 16 നും 12...

ഇന്റര്‍നെറ്റ് പ്രസ്താവനയ്ക്ക് തെളിവുമായി ബിപ്ലബ് ദേബ്

അഗര്‍ത്തല :മഹാഭാരത കാലത്തേ ഇന്റര്‍നെറ്റ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനയ്ക്ക് തെളിവുകള്‍ ഇപ്പോഴുമുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അടുത്തിടെ ഇന്ത്യക്ക് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുവാന്‍ സാധിച്ചത് ഇതിനാലാണെന്നാണ് ബിപ്ലബ് ദേബ്...

മോദി പോസ്റ്റ് ചെയ്ത സ്വീഡന്‍ ചിത്രത്തില്‍ ഒരേ യുവാവ് തന്നെ രണ്ട് രൂപത്തില്‍ ;സമൂഹ...

ഡല്‍ഹി :ത്രിരാഷ്ട്ര യുറോപ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വീഡന്‍ സന്ദര്‍ശിച്ചത്. സ്റ്റോക്ക്‌ഹോമില്‍ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. സ്വീഡനിലെ ഇന്ത്യാക്കാരായ നിരവധി...

മോദിയും ഷായും നിരാഹാര സമരത്തിലേക്ക്

ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും നിരാഹാര സമരത്തിലേക്ക്. എപ്രില്‍ 12 ാം തീയ്യതിയാണ് മോദിയും അമിത് ഷായും നിരാഹാരം അനുഷ്ഠിക്കുക. പ്രതിപക്ഷം സ്ഥിരമായി സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്നതില്‍...

മുസ്‌ലീം യുവാക്കളോട് മോദി

ഡല്‍ഹി :മുസ്‌ലിം യുവാക്കള്‍ ഒരു കയ്യില്‍ കമ്പ്യൂട്ടറും മറു കയ്യില്‍ ഖുറാനുമേന്തി ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്‌ലാമിക പൈതൃകവും പ്രചരണവും സംബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് മോദി ഇക്കാര്യം സൂചിപ്പിച്ചത്. ജോര്‍ദ്ദാന്‍...

മോദിക്ക് കിട്ടിയ പ്രണയ സമ്മാനം

ഡല്‍ഹി :പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം പ്രണയ സന്ദേശങ്ങളും ഉപഹാരങ്ങളും കൈമാറുന്നത് ഈ ദിവസത്തില്‍ പതിവാണ്. എന്നാല്‍ ഇത്തവണത്തെ വാലന്റൈന്‍സ് ഡേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു സന്ദേശം ലഭിച്ചു. മോദിയുടെ...

പൊതുസ്ഥലത്ത് മുത്രമൊഴിച്ച മന്ത്രി വിവാദത്തില്‍

ജയ്പൂര്‍ :കോടിക്കണക്കിന് രൂപയാണ് പൊതുസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുവാനായി നടപ്പിലാക്കിയ സ്വാഛ് ഭാരത് അഭിയാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. വിവിധ തരത്തിലുള്ള ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം സംസ്ഥാനങ്ങള്‍ക്ക്...

പെട്രോളിയം രംഗത്ത് വന്‍ പദ്ധതി

അബുദാബി :പാലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയത്. അബുദാബി ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍, വിമാനത്താവളത്തില്‍...

യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അടുത്തിടെ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഇതിനായി രാജ്യത്താകമാനം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുല്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്ര...

വാഗ്ദാന പെരുമഴയായി കേന്ദ്രബജറ്റ്

ഡല്‍ഹി :2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികളുമായി ബിജെപി സര്‍ക്കാര്‍. കാര്‍ഷിക മേഖലയ്ക്കും ദരിദ്ര മേഖലയ്ക്കും ഊന്നല്‍ കൊടുത്തുള്ള ബജറ്റാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യാഴാഴ്ച...

MOST POPULAR

HOT NEWS