Saturday, September 21, 2019
Home Tags POCSO Act

Tag: POCSO Act

യുവാവ് ദളിത് പെണ്‍കുട്ടിയെ തീകൊളുത്തി

ലക്‌നൗ: മൊബൈല്‍ നമ്പര്‍ നല്‍കാത്തതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ അസമാഗഡ് ജില്ലയിലാണ് സംഭവം. മുഹമ്മദ് ഷായ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീകൊടുത്തത്. ഫരിഗ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഷായ്...

ആശാറാം ബാപ്പുവിന് ജീവപര്യന്തം

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ആള്‍ദൈവം ആശാറം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. മറ്റ് രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിധിച്ചു. മൂവരും കുറ്റക്കാരാണെന്ന് ജോധ്പൂര്‍ വിചാരണ കോടതി...

ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ഡല്‍ഹി :12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ വധശിക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലെ പോക്‌സോ നിയമം ഭേദഗതി ചെയ്തുള്ള സുപ്രധാന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം...

വധശിക്ഷയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി :കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 16 നും 12...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

ഡല്‍ഹി :കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പീഡനത്തിന് ഇരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ്...

ഒന്‍പത് വയസുകാരിയെ 19കാരന്‍ പീഡിപ്പിച്ചു

ഇന്‍ഡോര്‍: ഷോപ്പിംഗ് മാളിലെ ഗെയിമിംഗ് സോണില്‍ ഒന്‍പത് വയസുകാരി പീഡനത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മഹാത്മാഗാന്ധി റോഡിലെ ട്രെഷര്‍ ഐലാന്‍ഡ് മാളില്‍ വച്ചാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു സംഭവം. മാളിലെ ഗെയിമിങ് സോണിലുള്ള തൊഴിലാളിയായ അര്‍ജുന്‍ രാതോറാണ്...

എഞ്ചിനീയര്‍ക്ക് വധശിക്ഷയും കഠിനതടവും

ചെന്നൈ: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ യുവ എഞ്ചിനീയര്‍ക്ക് വധശിക്ഷയും 46 വര്‍ഷത്തെ കഠിനതടവും. ചെന്നൈയിലെ ദശ്വന്ത് എന്ന 23 വയസ്സുകാരനെയാണ് ചെങ്കല്‍പേട്ട് കോടതി ശിക്ഷിച്ചത്. ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത്...

MOST POPULAR

HOT NEWS