Monday, May 27, 2019
Home Tags Police arrested

Tag: police arrested

പെണ്‍കുട്ടിക്ക് നേരെ സദാചാര പൊലീസിങ്

ഗുവഹാതി :അന്യമതസ്ഥനോടൊപ്പം പൊതുസ്ഥലത്ത് കാണപ്പെട്ടതിനെ തുടര്‍ന്ന് യുവതിക്ക് സദാചാര പൊലീസുകാരുടെ വക ക്രൂര മര്‍ദ്ദനം. അസ്സാമിലെ ഗ്വോല്‍പുര ജില്ലയിലാണ് 22 വയസ്സുകാരിയായ യുവതിയെ നാട്ടുകാര്‍ നടുറോഡിലിട്ട് ക്രുരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിപ്പിച്ച...

മോഷണ സംഘത്തിന് ശിക്ഷ വിധിച്ചു

ദുബായ് :അബുദാബിയിലെ മസാജ് പാര്‍ലറില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ എഴംഗ പ്രവാസി സംഘത്തിന് 10 വര്‍ഷം ജയില്‍ ശിക്ഷ. ഈ വര്‍ഷം ജനുവരിയിലാണ് സംഘം കവര്‍ച്ച നടത്തിയത്. അബുദാബിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍...

യോഗിയുടെ വീടിന് മുന്നില്‍ ആത്മഹത്യാ ശ്രമം

ലഖ്‌നൗ :തന്നെ ബലാത്സംഗം ചെയ്ത എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വെച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം....

പെണ്‍കുട്ടി തീര്‍ത്ത പരാക്രമങ്ങള്‍

ഹൈദരാബാദ് :മദ്യപിച്ചെത്തിയ പെണ്‍കുട്ടി നടുറോഡില്‍ അഴിഞ്ഞാടി സംഘര്‍ഷം സൃഷ്ടിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകനോടൊപ്പം കാറില്‍ സഞ്ചരിക്കവെ ട്രാഫിക് പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയതാണ്...

അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മകന്‍

കൊല്‍ക്കത്ത :മൂന്ന് വര്‍ഷം മുന്‍പ് മരിച്ച സ്ത്രീയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബെഹളയില്‍ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. വീട്ടുടമസ്ഥനും മകനും മാത്രമാണ്...

അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഗാസിയാബാദ് :അധ്യാപികയുമായുള്ള സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ എതിര്‍ത്തതിന് പെണ്‍കുട്ടി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കവി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കേസില്‍ പ്രതികളായ 21 വയസ്സുകാരി രേഷ്മ...

പന്തയത്തില്‍ തോറ്റ യുവാവിന്റെ നാടകം

ധാക്ക : ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് പന്തയം വെച്ച യുവാവ് പണം നല്‍കാതിരിക്കാന്‍ താന്‍ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചു. ബംഗ്ലാദേശ് സ്വദേശിയായ അദേല്‍ ഷിക്ദര്‍ ആണ് ഇപ്രകാരം കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ...

മകന്‍ അമ്മയെ വെടിവെച്ച് കൊന്നു

ബിജ്‌നോര്‍ :ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്റെ മകന്‍ അമ്മയെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദൗറില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രാദേശിക ബിജെപി നേതാവായ നരേഷ് കുമാറിന്റെ മകന്‍ വിവേകാണ്...

ഭാര്യയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

ബുലന്ദേശ്വര്‍:പൊതു സ്ഥലത്ത് വെച്ച് യുവതിയുടെ കൈകള്‍ രണ്ടും കെട്ടിയിട്ടതിന് ശേഷം വയറ്റില്‍ വടി കൊണ്ട് മാരകമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മാര്‍ച്ച്...

സ്വയം തടവില്‍ കഴിഞ്ഞ യുവതി

ഹൂസ്റ്റണ്‍ :തന്റെ മുന്‍ കാമുകനെ കണ്ടെത്താനായി യുവതി തടവിലാക്കപ്പെട്ടത് പോലെ അഭിനയിച്ചപ്പോള്‍ പൊലീസ് വിരിച്ച വലയില്‍ പ്രതി കുടുങ്ങി. അമേരിക്കയിലെ ടെക്‌സാസിലെ മെഗന്‍ വെറിക്കാസ് എന്ന യുവതിയാണ് ഇത്തരത്തില്‍ മുന്‍ കാമുകനെ കബളിപ്പിച്ച്...

MOST POPULAR

HOT NEWS