Tag: Police cop
ഷാനു ചാക്കോ-പൊലീസ് ഫോണ്‍ സംഭാഷണം പുറത്ത്
കോട്ടയം :കെവിന് വധക്കേസില്‍ പൊലീസിന്റെ ഗുരുതര വീഴ്ച്ച വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഗുണ്ടാ സംഘത്തെ പൊലീസ് കണ്ടിരുന്നുവെന്നതിന്റെ ചിത്രങ്ങള്‍...
നിപ്പാ ;അശാസ്ത്രീയ പ്രചാരകര്‍ക്കെതിരെ കേസ്
പാലക്കാട് :നിപ്പാ വൈറസ് ബാധയ്ക്കെതിരെ അശാസ്ത്രീയ പ്രചാരണങ്ങള്‍ നടത്തിയതിന് മോഹനന് വെദ്യര്‍ക്കെതിരേയും ജേക്കബ് വടക്കാഞ്ചേരിക്കെതിരെയും പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ നിപ്പാ വൈറസ് ബാധയ്ക്കെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരണങ്ങള്‍ നടത്തിയത്.
തൃത്താല...
തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പില്‍ 9 മരണം
തൂത്തുക്കുടി : തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ജനങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ
തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്കെതിരെ വെടിവെച്ചു. സംഭവത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിയടക്കം 9 പേര് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു . നിരവധി പേര്‍ക്ക്...
15 കുട്ടികള്‍ ഒരുമിച്ച് ജയില്‍ ചാടി
ഹൈദരാബാദ് :ക്രിമിനല്‍ കേസുകളില്‍ പെട്ട് ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന 15 കുട്ടികള്‍ രാത്രി ജയില്‍ പൊളിച്ച് രക്ഷപ്പെട്ടു. തെലുങ്കാനയിലെ സൈദാബാദിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന കുട്ടികളാണ് രാത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച്...
ദുരഭിമാന കൊല ;പിതാവും സഹോദരനും കസ്റ്റഡിയില്‍
ലാഹോര്‍ :പെണ്‍കുട്ടിയെ ദുരഭിമാന കൊല നടത്തിയ കേസില്‍ പിതാവും സഹോദരനും പൊലീസ് കസ്റ്റഡിയില്‍. ഇറ്റലിയില്‍ ജോലി ചെയ്തിരുന്ന പാക്കിസ്ഥാന് സ്വദേശിനിയായ സനാ ചീമ എന്ന 25 വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഏറെ ദിവസങ്ങള്‍ക്ക്...
കൊലപാതകങ്ങളില്‍ ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മാഹി :പള്ളൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച അറും കൊലകള്‍ അരങ്ങേറിയത്. ബൈക്കിലെത്തിയ സംഘമാണ്...
രാജേഷ് വധത്തില്‍ നിര്‍ണ്ണായക അറസ്റ്റ്
കൊച്ചി :മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ വധത്തില്‍ നിര്‍ണ്ണായകമായ അറസ്റ്റ്. കേസില്‍ ഒരു യുവതി കൂടി അറസ്റ്റിലായി. എറണാകുളം കപ്പലണ്ടി മുക്കിന് സമീപത്തുള്ള ഹയറുന്നിസ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന ഷിഹാബാണ് (34)...
വിടവാങ്ങല്‍ ചടങ്ങില്‍ വെടിവെച്ച് ഉദ്യോഗസ്ഥന്
പട്നാ :വിടവാങ്ങല്‍ ചടങ്ങിനിടയിലെ ആഘോഷങ്ങള്‍ക്കിടെ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന് വിവാദത്തില്‍. ബിഹാറിലെ കത്തിഹാര്‍ ജില്ലയിലെ എസ് പി ആയിരുന്ന സിദ്ധാര്‍ത്ഥ് മോഹന്‍ ജെയ്ന്‍ ആണ് തോക്കെടുത്ത് ആകാശത്ത് വെടിവെച്ചതിനെ തുടര്‍ന്ന്...
പൊലീസിനെ വെള്ളം കുടിപ്പിച്ച് നീല ഷര്ട്ടുകാരന്
കണ്ണൂര്‍ :നിരവധി പ്രമാദമായ കൊലപാതക കേസുകള്‍ നിഷ്പ്രയാസം തെളിയിച്ച കണ്ണൂരിലെ പൊലീസ് സേനയ്ക്ക് കഴിഞ്ഞ കുറെ ആഴ്ചകളായി തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് ഈ നീല ടി ഷര്ട്ടുകാരന്. വൃദ്ധരോട്
അടുപ്പം സ്ഥാപിച്ച് ആവരുടെ പണവും...
സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍
ചെന്നൈ :ചികിത്സയ്ക്കെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ രഹസ്യമായി ക്യമറയില്‍ പകര്‍ത്തിയിരുന്ന ഡോക്ടര്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ മൈലാപുര സ്വദേശിയായ എം ശിവഗുരുനാഥന് എന്ന ഡോക്ടറാണ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ...