Saturday, February 22, 2020
Home Tags Police Enquiry

Tag: Police Enquiry

ഗര്‍ഭിണിയെ ഇരുട്ടു മുറിയില്‍ 48 മണിക്കൂര്‍ തടവിലാക്കി

നോയിഡ :ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 48 മണിക്കൂര്‍ തടവില്‍ പാര്‍പ്പിച്ചു. ഡല്‍ഹി നോയിഡയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നോയിഡ സെക്ടര്‍ 39 ല്‍ താമസിക്കുന്ന ഗൗരവാണ് വീട്ടുകാരുടെ സഹായത്തോടെ...

ബിജെപി പ്രവര്‍ത്തകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തി 

കൊല്‍ക്കത്ത :പശ്ചിമ ബംഗാളില്‍ ഒരു ബിജെപി പ്രവര്‍ത്തകനേയും കൂടി കെട്ടിത്തൂക്കി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുരുലിയ ജില്ലയിലെ ബലരാംപുര ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 32 വയസ്സുകാരനായ ദുലാല്‍ കുമാറാനിയാണ് കൊല്ലപ്പെട്ട...

ഷാനു ചാക്കോ-പൊലീസ് ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം :കെവിന്‍ വധക്കേസില്‍ പൊലീസിന്റെ ഗുരുതര വീഴ്ച്ച വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഗുണ്ടാ സംഘത്തെ പൊലീസ് കണ്ടിരുന്നുവെന്നതിന്റെ ചിത്രങ്ങള്‍...

കെവിന്‍ കൊലപാതകം ;മൂന്ന് പേര്‍ പിടിയില്‍

കോട്ടയം :പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവ് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായതായി സൂചന. കെവിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്,ഇഷാന്‍...

നിപ്പാ ;അശാസ്ത്രീയ പ്രചാരകര്‍ക്കെതിരെ കേസ്

പാലക്കാട് :നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ അശാസ്ത്രീയ പ്രചാരണങ്ങള്‍ നടത്തിയതിന് മോഹനന്‍ വെദ്യര്‍ക്കെതിരേയും ജേക്കബ് വടക്കാഞ്ചേരിക്കെതിരെയും പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരണങ്ങള്‍ നടത്തിയത്. തൃത്താല...

‘നഗ്ന കള്ളന്‍’ പിടിയില്‍

തിരുവനന്തപുരം :ദീര്‍ഘ നാളുകളായി തിരുവനന്തപുരം ജില്ലയുടെ ഉള്‍ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ നഗ്നനായി ചെന്ന് സ്ത്രീകളുടെ ആഭരണങ്ങള്‍ കൈക്കലാക്കുന്ന മോഷ്ടാവ് പിടിയില്‍. കന്യാകുമാരി ആറുദേശം എസ്ടി മങ്കാട് പുല്ലാനിവിള വീട്ടില്‍ എഡ്വിന്‍ ജോസ്(28) ആണ്...

സ്പാ സെന്ററില്‍ പൊലീസ് റെയ്ഡ്

ഭുവനേശ്വര്‍ :സ്പാ സെന്ററില്‍ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ തായ്‌ലന്റെ സ്വദേശികളായ എട്ടു യുവതികള്‍ പിടിയിലായി. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബാപ്പുജി നഗര്‍ പ്രദേശത്താണ് പൊലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു...

15 കുട്ടികള്‍ ഒരുമിച്ച് ജയില്‍ ചാടി

ഹൈദരാബാദ് :ക്രിമിനല്‍ കേസുകളില്‍ പെട്ട് ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന 15 കുട്ടികള്‍ രാത്രി ജയില്‍ പൊളിച്ച് രക്ഷപ്പെട്ടു. തെലുങ്കാനയിലെ സൈദാബാദിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന കുട്ടികളാണ് രാത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച്...

ദുരഭിമാന കൊല ;പിതാവും സഹോദരനും കസ്റ്റഡിയില്‍

ലാഹോര്‍ :പെണ്‍കുട്ടിയെ ദുരഭിമാന കൊല നടത്തിയ കേസില്‍ പിതാവും സഹോദരനും പൊലീസ് കസ്റ്റഡിയില്‍. ഇറ്റലിയില്‍ ജോലി ചെയ്തിരുന്ന പാക്കിസ്ഥാന്‍ സ്വദേശിനിയായ സനാ ചീമ എന്ന 25 വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഏറെ ദിവസങ്ങള്‍ക്ക്...

ഭാര്യ പണം തട്ടിയെടുത്തതായി പ്രവാസി മലയാളി

വെഞ്ഞാറമൂട് :രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ വരുന്ന ഭര്‍ത്താവിന്റെ ചെക്കില്‍ വ്യാജ ഒപ്പിട്ട് യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ശ്രീനിയാണ് ഭാര്യ വാമനപുരം സ്വദേശി കവിതയ്‌ക്കെതിരെ വെഞ്ഞാറമൂട് പൊലീസില്‍ പരാതി...

MOST POPULAR

HOT NEWS