Saturday, August 24, 2019
Home Tags Police fine

Tag: police fine

സന്ന്യാസിയായി വേഷം മാറി നടന്ന പ്രതി പിടിയില്‍

പാട്‌ന :കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജയിലില്‍ നിന്നും ഒളിച്ചോടി 36 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ ആശ്രമത്തില്‍ നിന്നും പൊലീസ് പിടികൂടി. പട്‌ന സ്വദേശിയായ സുരേഷ് സിങ് എന്ന പ്രതിയാണ്...

ഫോസില്‍ പല്ലുകള്‍ മോഷണം പോയി

സിഡ്‌നി :രഹസ്യമായി സൂക്ഷിച്ച് വെച്ച തിമിംഗലത്തിന്റെ പല്ല് മോഷണം പോയതായി ഗവേഷകര്‍. ആസ്‌ട്രേലിയന്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലെ ഗവേഷകര്‍ ഒളിപ്പിച്ച് വെച്ച ഫോസിലാണ് മോഷണം പോയത്. ആസ്‌ത്രേലിയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മണ്ണില്‍ കുഴിച്ചിട്ടും...

പെണ്‍കുട്ടികളുമായി പൊലീസിന്റെ ഉന്തും തള്ളും

അഹമ്മദബാദ് :പരാതിയുമായി ചെന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള നരോഡ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച്...

വൃദ്ധയാചകനെ കുത്തി പരിക്കേല്‍പ്പിച്ചു

മൈസൂരു :യാചകര്‍ തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചു. മൈസൂരിലെ അഗ്രഹാര ത്യാഗരാജ റോഡിലുള്ള സായി ബാബ മന്ദിരത്തിന് മുമ്പില്‍ വെച്ചാണ് രണ്ട് യാചകന്‍മാര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഭിക്ഷാടനത്തിനായി ഇരിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്...

റിപബ്ലിക് പരേഡിനെത്തിയ വ്യാജ വനിതാ എസ്‌ഐ കുടുങ്ങി ;യുവതിക്ക് പറയാനുണ്ടായിരുന്നത് ഒരു സങ്കട കഥ

ഇറ്റാവ :റിപബ്ലിക് പരേഡിനിടെ വേഷം മാറിയെത്തിയ വ്യാജ സബ് ഇന്‍സ്‌പെക്ടറെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് ഒരു വനിത, പൊലീസ് വേഷം അണിഞ്ഞ് റിപബ്ലിക് പരേഡിന് എത്തിയത്. ബാച്ച് നമ്പര്‍ കണ്ട് സംശയം...

യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ചെന്നൈ :പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈയിലെ ഐടി കൊറിഡോര്‍ റോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മണികണ്ഠന്‍ എന്ന 21 വയസ്സുകാരനായ കാര്‍...

MOST POPULAR

HOT NEWS