Thursday, December 12, 2019
Home Tags Police Officer

Tag: Police Officer

വൃദ്ധനെ രക്ഷിച്ച പൊലീസുകാരന് കയ്യടി

ഡെറാഡൂണ്‍ :നെഞ്ചു വേദനയെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ച പൊലീസുകാരനെ കയ്യടിച്ച് സോഷ്യല്‍ മീഡിയ. ഉത്തരാഖണ്ഡിലെ ബൈരോ ഗട്ടിയില്‍ ട്രാഫിക് നിയന്ത്രണ...

മുസ്‌ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസ് ഓഫീസര്‍

നൈനിറ്റാള്‍ : തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നിന്നും മുസ്‌ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസ് ഉദ്യോഗസ്ഥന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹം. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഗിരിജാ നഗര്‍ ഗ്രാമത്തിലായിരുന്നു രാജ്യത്തെ...

ഈ പൊലീസുകാരനെ അഭിനന്ദിച്ച് ലോകം

ഹൈദരാബാദ് :തെരുവില്‍ അവശയായി കിടന്ന വൃദ്ധയ്ക്ക് ഭക്ഷണം നല്‍കിയ പൊലീസുകാരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. ഹൈദരാബാദ് ട്രാഫിക് പൊലീസിലെ ജീവനക്കാരന്‍ ബി ഗോപാലാണ് കാരുണ്യം നിറഞ്ഞ ഈ പ്രവൃത്തിയിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. ഹൈദരാബാദിലെ കൂക്കാട്ടുപ്പള്ളി ജവഹര്‍...

പെണ്‍കുട്ടികളുമായി പൊലീസിന്റെ ഉന്തും തള്ളും

അഹമ്മദബാദ് :പരാതിയുമായി ചെന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള നരോഡ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച്...

സഹോദരനെ മയക്കി പ്രതി ജയില്‍ ചാടി

ലിമ :സഹോദരനെ സോഡയില്‍ മരുന്ന് കൊടുത്ത് മയക്കി കിടത്തി യുവാവ് ജയില്‍ ചാടി. പെറുവിലെ ലിമായിലുള്ള ബ്രെസണ്‍ ജയിലിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. തന്റെ അതേ രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ...

ബാങ്ക് കൊള്ള തടഞ്ഞ പൊലീസുകാരന്‍ ഹീറോ

ജയ്പൂര്‍ :രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ള തടഞ്ഞത് ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ അസാമാന്യ ധൈര്യം. ജയ്പൂര്‍ സ്വദേശി, 27 വയസ്സുകാരനായ സീതാറാം എന്ന പൊലീസ് കോണ്‍സ്റ്റബളാണ് തന്റെ അസാമാന്യ ധൈര്യം കൊണ്ട്...

ഡിഎസ്പി സ്വയം വെടിവെച്ച് മരിച്ചു

അമൃത്‌സര്‍ :സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോയ ഡിഎസ്പി സ്വയം വെടിവെച്ച് മരിച്ചു. ഡിഎസ്പി ബല്‍ജിന്ദര്‍ സിങ്ങാണ് പഞ്ചാബ് സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിനിടെ സ്വയം വെടിവെച്ച് മരിച്ചത്. ഇദ്ദേഹത്തിന് അരികിലായി ഉണ്ടായിരുന്ന ഒരു പൊലീസ്...

റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം ; ഒരു മരണം.

ലഖ്‌നൗ :രാജ്യം 69 ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതിയ വിദ്യാര്‍ത്ഥി പരിഷത്ത് ഉത്തര്‍പ്രദേശില്‍ സംഘടിപ്പിച്ച ത്രിവര്‍ണ്ണ ബൈക്ക് റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. തലസ്ഥാനമായ ലഖ്‌നൗവില്‍...

യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ചെന്നൈ :പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈയിലെ ഐടി കൊറിഡോര്‍ റോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മണികണ്ഠന്‍ എന്ന 21 വയസ്സുകാരനായ കാര്‍...

നരേന്ദ്ര മോദി ഇനിയുള്ള രണ്ട് ദിവസം താമസിക്കുന്നത് തടാക കരയിലെ അതീവ സുരക്ഷയടങ്ങിയ ഈ...

ഗ്വോളിയോര്‍ :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള രണ്ട് ദിവസം താമസിക്കുന്നത് തടാക കരയിലെ അതീവ സുരക്ഷാ സന്നാഹങ്ങളുള്ള ഈ കൊട്ടാരത്തിലാണ്. മധ്യപ്രദേശിലെ ഗ്വോളിയോറിനടുത്ത് ടെക്കാന്‍പുരയിലാണ് ഒരു കപ്പലിന്റെ ആകൃതിയിലുള്ള 'ക്രൂസ് ഷിപ്പ്' എന്ന...

MOST POPULAR

HOT NEWS