Tag: police raid
ബാര്‍ ഹോട്ടലില്‍ നിന്നും പെണ്‍കുട്ടികളെ മോചിപ്പിച്ചു
മുംബൈ :ബാര്‍ ഹോട്ടലിലെ രഹസ്യ അറയ്ക്കുള്ളില്‍ നിന്നും 12 പെണ്‍കുട്ടികളെ പൊലീസെത്തി മോചിപ്പിച്ചു. മുംബൈ ഗ്രാന്റ് റോഡിലെ കല്‍പ്പന എന്ന പേരിലുള്ള ബാര്‍ ഹോട്ടലിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന്...
ദുബായില്‍ 17 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു
ദുബായ് :പെണ്‍വാണിഭ കേന്ദ്രത്തില്‍ ദുബായ് പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം നാലു പേരെ പിടികൂടി. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പാക്കിസ്ഥാന് സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു....
സ്പാ സെന്ററില്‍ പൊലീസ് റെയ്ഡ്
ഭുവനേശ്വര്‍ :സ്പാ സെന്ററില്‍ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ തായ്ലന്റെ സ്വദേശികളായ എട്ടു യുവതികള്‍ പിടിയിലായി. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബാപ്പുജി നഗര്‍ പ്രദേശത്താണ് പൊലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു...
2 ലൈംഗികത്തൊഴിലാളികള്‍ വീണ് മരിച്ചു
മുംബൈ: പൊലീസ് റെയ്ഡിനെത്തിയതറിഞ്ഞ് ഭയന്നോടിയ രണ്ട് ലൈംഗികത്തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.
എന്നാല്‍, താഴത്തെ...