Tag: police
പൊലീസിലെ ദാസ്യപണിക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന് ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി.
പൊലീസിന്റെ ജോലി പട്ടിയെ കുളിപ്പിക്കലല്ലെന്നും...
പരാതി നല്കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെയും കേസ്
തിരുവനന്തപുരം: എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചു എന്ന് പരാതി നല്കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെയും കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍...
വൃദ്ധനെ രക്ഷിച്ച പൊലീസുകാരന് കയ്യടി
ഡെറാഡൂണ്‍ :നെഞ്ചു വേദനയെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ച പൊലീസുകാരനെ കയ്യടിച്ച് സോഷ്യല്‍ മീഡിയ. ഉത്തരാഖണ്ഡിലെ ബൈരോ ഗട്ടിയില്‍ ട്രാഫിക് നിയന്ത്രണ...
കോഴിക്കോട് വന്‍ മയക്കു മരുന്ന് വേട്ട
കോഴിക്കോട് :ഗ്രാമിന് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ലഹരി മരുന്നുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. തിരുവമ്പാടി ബീവറേജിന് ഔട്ട്ലറ്റിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.
ആവശ്യക്കാര്‍ക്ക് വേണ്ടി മരുന്ന്...
പീഡനശ്രമം; 18കാരന് അറസ്റ്റില്‍
വാഷിങ്ടണ്‍: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 18 വയസ്സുകാരന് പിടിയില്‍. മകനൊപ്പം പഠിച്ച ജോര്‍ദാന്‍ കോര്‍ട്ടര്‍ എന്ന ആണ്‍കുട്ടിയെയാണ് സ്ത്രീയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ അര്ലിംഗ്ടണ്ണിലാണ് സംഭവം. അര്ലിംഗ്ടണ്ണിലെ വീട്ടില്‍...
കഴിക്കാനെത്തിയയാള്‍ ഹോട്ടലുടമയെ വെടിവെച്ചു കൊന്നു
കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഹോട്ടലുടമയെ വെടിവെച്ച് കൊലപ്പെടുത്തി. ഹോട്ടല്‍ ഉടമയായ സഞ്ജയ് മണ്ഡലാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
ഹോട്ടലില്‍ ബിരിയാണി കഴിച്ച് കഴിഞ്ഞ നാല് പേരോട് ഉടമ...
സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കി
ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ച 28കാരന് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ ഇന്നലെയായിരുന്നു സംഭവം. വരുണ്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വൈകി എത്തിയതിനാല്‍ വരുണിനെ അധികൃതര്‍...
കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ലോക്കറില്‍ വെച്ചു
ജപ്പാന്: അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ വെച്ചു. ജപ്പാനിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ 25കാരിയായ മാവോ ടോഗാവ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിനുള്ളിലാക്കി...
യുവാവിനെ ഏഴംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി
ന്യുഡല്‍ഹി: കാളി ദേവിയുടെ ഭക്തനായ യുവാവിനെ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും തലയിലും നിരവധി കുത്തേറ്റ നിലയിലാണ്...
പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
ന്യൂഡല്‍ഹി: രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം...