Saturday, January 18, 2020
Home Tags Police

Tag: police

10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 50കാരന്‍ അറസ്റ്റില്‍

കൊച്ചി: സ്‌കൂള്‍ യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്ത് വയസുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. എളമക്കര പള്ളിപ്പറമ്പില്‍ പ്രദീപ് (50) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ എളമക്കര...

പള്ളിയില്‍ എപി-ഇകെ സംഘര്‍ഷം

കണ്ണൂര്‍ :ജുംഅ നമസ്‌കാരം തടഞ്ഞതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷവും ലാത്തിവീശലും. കണ്ണൂരിലെ എട്ടിക്കുള്ളത്തുള്ള താജുല്‍ ഉലമ മഖാമിലാണ് എപി-ഇകെ സുന്നി വിഭാഗങ്ങളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയത്. എ പി വിഭാഗം...

വിഷപ്പാമ്പ് കടിച്ച അമ്മയും കുഞ്ഞും മരിച്ചു

ലഖ്‌നൗ: വിഷപ്പാമ്പ് കടിച്ചത് അറിയാതെ കുഞ്ഞിനെ അമ്മ മുലയൂട്ടി. വൈകാതെ അമ്മയും കുഞ്ഞും മരിച്ചുവീണു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മാണ്ട്‌ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഉറക്കത്തിനിടെയാണ് അമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റത്. ഇതറിയാതെ...

12കാരന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം

ഹൈദരാബാദ്: ആറാംക്ലാസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. അവധിക്കാലത്ത് പത്രവിതരണത്തിന് പോയ കുട്ടി ലിഫ്റ്റിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്ന്...

കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍...

വെടിവെപ്പിനെ അപലപിച്ച നടിക്കെതിരെ കേസ്‌

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് നടത്തിയ വെടിവെയ്പിലും കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച നടിക്കെതിരെ കേസ്. തമിഴ് സീരിയല്‍ താരം നിലാനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷൂട്ടിങ്ങിനിടെ പൊലീസ് വേഷത്തിലെത്തിയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഈ കുപ്പായമിടാന്‍ നാണക്കേട്...

ഒരു കോടി രൂപയുടെ മദ്യം നശിപ്പിച്ചു

രാമോല്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ പൊലീസിന്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ മദ്യം ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്. ഗ്രൗണ്ടില്‍ മദ്യ കുപ്പികള്‍...

സമരക്കാരെ വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യ ചാനലുകള്‍ പുറത്ത്...

ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 10 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന...

ശമ്പളം ചോദിച്ച 16കാരിയെ വെട്ടിനുറുക്കി

ന്യൂഡല്‍ഹി: വീട്ടില്‍ ജോലിക്ക് കൊണ്ട് വന്ന പെണ്‍കുട്ടിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരന്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ...

MOST POPULAR

HOT NEWS