Saturday, August 24, 2019
Home Tags Police

Tag: police

കൊച്ചി കുമ്പളം കായലില്‍ കോണ്‍ക്രീറ്റിട്ട് അടച്ച വീപ്പക്കുള്ളില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പത്തുമാസം പഴക്കമുള്ള പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്‌ക്കെത്തിച്ചത്. കൊലപാതകത്തിന്...

നരേന്ദ്ര മോദി ഇനിയുള്ള രണ്ട് ദിവസം താമസിക്കുന്നത് തടാക കരയിലെ അതീവ സുരക്ഷയടങ്ങിയ ഈ...

ഗ്വോളിയോര്‍ :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള രണ്ട് ദിവസം താമസിക്കുന്നത് തടാക കരയിലെ അതീവ സുരക്ഷാ സന്നാഹങ്ങളുള്ള ഈ കൊട്ടാരത്തിലാണ്. മധ്യപ്രദേശിലെ ഗ്വോളിയോറിനടുത്ത് ടെക്കാന്‍പുരയിലാണ് ഒരു കപ്പലിന്റെ ആകൃതിയിലുള്ള 'ക്രൂസ് ഷിപ്പ്' എന്ന...

കോഴിക്കോട്ട് വിവാഹ വീട്ടില്‍ കുട്ടികള്‍ പകര്‍ത്തിയ വീഡിയോയില്‍ പുലി പതിഞ്ഞതിങ്ങനെ

മാവൂര്‍ : വിവാഹ സത്കാരത്തിനിടെ ചിത്രീകരിച്ച വീഡിയോയില്‍ പുലി. കോഴിക്കോട്ട് പെരുവയല്‍ പള്ളിത്താഴത്ത് കൊളാട്ട രവിയുടെ വീടിന്റെ പരിസരത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.വിവാഹ ചടങ്ങിനിടെ പകര്‍ത്തിയ വീഡിയോ കുട്ടികള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടിരുന്നു....

സല്‍മാന്‍ ഖാനെതിരെ കോടതി വളപ്പില്‍ വധഭീഷണി മുഴക്കി ഗുണ്ടാ തലവന്‍

ജോധ്പൂര്‍ :പ്രശസ്ത ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണിയുമായി ഗുണ്ടാ നേതാവ്. രാജസ്ഥാനിലെ ജോധ്പൂരിലുള്ള കുപ്രസിദ്ധ ഗുണ്ടാ തലവനായ ലോറന്‍സ് ബിഷ്‌ണോയിയാണ് നടനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയത്. ശനിയാഴ്ച ഒരു തീവ്രവാദ ആയുധ ഇടപാട്...

കുഞ്ഞനിയന്റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ ഷോക്കേറ്റ് മരിച്ചു

സര്‍ഹാസ :കുഞ്ഞനിയന്റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ ഷോക്കടിച്ച് മരിച്ചു. ബിഹാറിലെ പട്‌നയ്ക്കടുത്ത് സര്‍ഹാസ ജില്ലയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഗ്രാമത്തിലെ ഡിബി റോഡില്‍ താമസിക്കുന്ന സന്തോഷ് ജെയ്‌സ്വാളിന്റെ...

അരുമയായ വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്റെ പരാതി; പൊലീസ് മകനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്തു. ശിവമംഗള്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെയാണ് മകന്‍ സന്താരി കൊലപ്പെടുത്തിയത്....

വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച് കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് നേരില്‍ കണ്ട് സംസാരിച്ച യുവതിയേയും പ്രതിശ്രുത വരനേയും വെടിവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നയി വാഹി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. യുവതിയുടെ അമ്മാവനാണ് ഇരുവരേയും കൊലപ്പെടുത്തിയത്. നസീറന്‍...

മുടി കൊഴിച്ചില്‍ മാറാത്ത മനോവിഷമത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: മുടികൊഴിച്ചില്‍ ഇന്ന് മിക്ക ചെറുപ്പക്കാരെയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചില്‍ മാറാത്ത മനോവിഷമത്തില്‍ ബെംഗളരുവില്‍ യുവാവ് ആത്മഹത്യ ചെയ്തു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന 27കാരനായ ആര്‍ മിഥുന്‍ രാജിനെയാണ് വീട്ടില്‍...

MOST POPULAR

HOT NEWS