Wednesday, February 19, 2020
Home Tags Pregnancy

Tag: Pregnancy

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കൊല്ലം : ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന കുഞ്ഞ് വെന്റിലേറ്ററിലാണ്. ശാസ്താംകോട്ട പള്ളിശ്ശേരി പുതുവീട്ടില്‍ മുബീനയാണ് മരിച്ചത്. ഷമീറിന്റെ...

ഗര്‍ഭിണി ആശുപത്രിയില്‍ നിന്നും ഒളിച്ചോടി

തിരുവനന്തപുരം :നിറവയറുമായി ലേബര്‍ റൂമില്‍ നിന്നും യുവതി ഒളിച്ചോടി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ 21 വയസ്സുകാരി ഷംനയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ലേബര്‍ റൂമില്‍ നിന്നും കാണാതായത്. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഷംന എറണാകുളത്തെത്തിയെന്ന വിവരം...

ട്രെയിനില്‍ യുവതിക്ക് സുഖ പ്രസവം

സീതാപുര :ട്രെയിനില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ സീതാപുരയില്‍ വെച്ച് തിങ്കളാഴ്ച രാത്രിയാണ് സംഭവം . 30 വയസ്സുകാരിയായ സുമന്‍ ദേവിയാണ് ജന്‍ നായക് ട്രെയിനിലെ ബോഗിക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ തീയ്യതി അടുത്തതിനെ...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

കൊച്ചു വൊമ്പറ്റിന്റെ എത്തിനോട്ടം

ബെര്‍ലിന്‍ :അമ്മയുടെ ഉദരത്തിനുള്ളില്‍ നിന്നും പുറത്തേക്ക് എത്തി നോക്കുന്ന കൊച്ചു വൊമ്പറ്റിന്റെ ചിത്രം വൈറലാവുന്നു. തണുപ്പ് പ്രദേശങ്ങളില്‍ ഒരു പ്രത്യേക തരം ജീവ വര്‍ഗ്ഗമാണ് വൊമ്പറ്റുകള്‍. മുയലുകളെ പോലെ കാണപ്പെടുന്ന ഇവയുടെ ജന്മ...

വിവാഹ ദിവസം നവവധു പ്രസവിച്ചു

ഉനാവോ :വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറി വന്ന യുവതി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയിലെ ജാര്‍ഗോണ്‍ ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. ഫെബ്രുവരി 20 നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ്...

കൃഷിപ്പാടത്തില്‍ വെച്ച് യുവതി പ്രസവിച്ചു

ഡിന്ദോരി :ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 24 വയസ്സുകാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുറസ്സായ കൃഷിപ്പാടത്തില്‍. മധ്യപ്രദേശിലെ ഡിന്ദോരി സ്വദേശിനിയായ സമരാവതി ദേവിക്കാണ് ഈ ദുരനുഭവം നേരിട്ടത്. പുലര്‍ച്ചെ 3 മണിയോട് കൂടിയാണ് പ്രസവ...

മുലപ്പാല്‍ ദാനം നല്‍കിയ യുവതി

ടക്‌സാസ് :സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളവും അത്യന്തം വേദന നിറഞ്ഞ ഒരു അനുഭവമാണ്. തങ്ങള്‍ ജീവിച്ചിരിക്കെ സ്വന്തം മക്കള്‍ ഈ ലോകം വിട്ട് പോവുന്നത് അമ്മമാര്‍ക്ക് അലോചിക്കുവാന്‍ പോലും...

കൈക്കുഞ്ഞുമായി യുവതി പരീക്ഷാഹാളില്‍

മാധേപുര :പ്രസവിച്ച് നാല് മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനേയും ഒക്കത്തിരത്തി യുവതി പരീക്ഷ എഴുതാനെത്തി. ബിഹാറിലെ മാധേപുര സ്വദേശിനിയായ ബബിതാ കുമാരിയാണ് തുടര്‍ വിദ്യാഭ്യാസത്തിനായുള്ള തന്റെ പരീക്ഷ എഴുതുവാനായി കൈക്കുഞ്ഞുമായി എത്തി...

വ്യത്യസ്ഥമായ അരക്കെട്ടുമായി യുവതി

കാലിഫോര്‍ണിയ :മറ്റുള്ളവരില്‍ നിന്നും വിഭിന്നമായ തന്റെ അരക്കെട്ട് കൊണ്ട്് എത്ര വലിയ ആള്‍ക്കൂട്ടത്തിനിടയിലും ശ്രദ്ധ നേടുകയാണ് ഈ യുവതി. കാലിഫോര്‍ണിയ സ്വദേശിയായ ഡയാന റിങ്കോ എന്ന 39 വയസ്സുകാരിയാണ് തന്റെ വ്യത്യസ്ഥമായ അരക്കെട്ട്...

MOST POPULAR

HOT NEWS