Thursday, November 21, 2019
Home Tags Prison

Tag: prison

മുന്‍നിര ഫാഷന്‍ ഡിസൈനര്‍ക്കും ഭര്‍ത്താവിനും തടവ് ശിക്ഷ

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഹിജാബ് സ്‌റ്റെല്‍ കളക്ഷനുമായി എത്തി ചരിത്രം സൃഷ്ടിച്ച ഇന്തോനേഷ്യയില്‍ നിന്നുള്ള മുന്‍നിര ഫാഷന്‍ ഡിസൈനറേയും ഭര്‍ത്താവിനേയും 18 വര്‍ഷത്തേക്ക് ജയിലലടച്ചു. വഞ്ചനാക്കുറ്റം ചുമത്തിയാണ് ഫാഷന്‍ ഡിസൈനര്‍ അനീസ...

ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്ത് നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്. വാഷിംഗ്ടണിലുള്ള മെഡ്സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടറായ സികന്ദര്‍ ഇമ്രാനെയാണ് ശിക്ഷിച്ചത്....

ബിജു രാധാകൃഷ്ണന് മാരക രോഗം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയില്‍ മാരകരോഗമെന്ന് സെന്‍ട്രല്‍ ജയിലധികൃതര്‍. തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കഴിഞ്ഞ ആഴ്ചയാണ് കണ്ടെത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ബിജു രാധാകൃഷ്ണന്റെ...

സഹോദരനെ മയക്കി പ്രതി ജയില്‍ ചാടി

ലിമ :സഹോദരനെ സോഡയില്‍ മരുന്ന് കൊടുത്ത് മയക്കി കിടത്തി യുവാവ് ജയില്‍ ചാടി. പെറുവിലെ ലിമായിലുള്ള ബ്രെസണ്‍ ജയിലിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. തന്റെ അതേ രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ...

സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ :സ്വന്തം മക്കളായ 13 പേരെ കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്തുള്ള പെരിസ് നഗരത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഞായറാഴ്ച രാവിലെ...

മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം...

ഫോര്‍ട്ട് സ്മിത്ത് :മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം കെട്ടിവെച്ചു. യുഎസ്സിലെ അര്‍ക്കാന്‍സന്‍സ് എന്ന പ്രവിശ്വയിലെ ഫോര്‍ട്ട് സ്മിത്ത് എന്ന പ്രദേശത്താണ്...

MOST POPULAR

HOT NEWS