Monday, May 27, 2019
Home Tags Protest

Tag: protest

കെജരിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ലെഫ്റ്റന്റ് ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മറ്റു മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സത്യേന്ദ ജെയിന്‍, മനീഷ് സിസോദിയ, ഗോപാല്‍ റായ്...

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം

ന്യൂയോര്‍ക്ക്: സര്‍വകലാശാലയിലെ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ലെറ്റിഷ്യ എന്ന വിദ്യാര്‍ഥിനിയാണ് ക്ലാസ് മുറിയില്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. തിസിസ് അവതരണത്തിന്റെ പരിശീലനത്തിനിടെ പ്രൊഫസര്‍ തന്നോട് മോശമായി സംസാരിച്ചെന്ന്, ലെറ്റിഷ്യ...

60 വയസുകാരന്‍ തൂങ്ങി മരിച്ചു

ഗൂണ്ടൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. സുബ്ബയ്യ എന്ന 60 കാരനാണ് ജീവനൊടുക്കിയത്. അമരാവതിയില്‍ അമരലിംഗേശ്വരി സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. മെയ് 2നായിരുന്നു...

കത്വവാ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാട് ഉപേക്ഷിച്ചു

ജമ്മു-കാശ്മീര്‍ :കത്വവയില്‍ പീഡനത്തിനിരയായ എട്ട് വയസ്സുകാരിയുടെ മാതാപിതാക്കള്‍ ജനിച്ച നാട്ടില്‍ നിന്നും പലായാനം ചെയ്തു. കത്വവായില്‍ നിന്നും 110 കിമി അകലെ ഉദംപൂരിലെ റോണ്ടോമെയിലിലാണ് ഇവരും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറു സംഘം പലായനം ചെയ്‌തെത്തിയത്. തങ്ങളുടെ...

സമരച്ചൂടിനിടയിലൊരു കല്യാണം

ചെന്നൈ: കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതിപക്ഷം പ്രഖ്യാപിച്ച ബന്ദില്‍ ജനജീവിതം സ്തംഭിക്കുകയും പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ വലിയ പ്രതിഷേധ പ്രകടനം...

സര്‍ക്കാരിനെതിരെ മോദിയുടെ സഹോദരന്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ റേഷന്‍ കടയുടമകളുടെ സമരം നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മീഷന്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 1 വ്യാഴാഴ്ച മുതലാണ് പ്രക്ഷോഭം. ഗുജറാത്ത് ഫെയര്‍ പ്രൈസ്...

ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണം

ഡല്‍ഹി :അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച് ബിജെപി നേതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. താമസത്തിനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ വ്യാപാര ആവശ്യത്തിനായി ഉപയോഗിക്കുന്ന പക്ഷം അവ മുദ്ര വെച്ച് അടച്ചിടാന്‍ ബിജെപി നിയന്ത്രണത്തിലുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ...

റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം ; ഒരു മരണം.

ലഖ്‌നൗ :രാജ്യം 69 ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതിയ വിദ്യാര്‍ത്ഥി പരിഷത്ത് ഉത്തര്‍പ്രദേശില്‍ സംഘടിപ്പിച്ച ത്രിവര്‍ണ്ണ ബൈക്ക് റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. തലസ്ഥാനമായ ലഖ്‌നൗവില്‍...

നടന്‍ പ്രകാശ് രാജ് പങ്കെടുത്ത ചടങ്ങിന്റെ വേദിയിലും പരിസരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു

ബംഗലൂരു :നടന്‍ പ്രകാശ് രാജ് പങ്കെടുത്ത ചടങ്ങ് നടന്ന വേദിയിലും പരിസരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു. കര്‍ണ്ണാടകയുടെ തീരദേശ പ്രദേശമായ സിര്‍സയിലെ രാഗവേന്ദ്ര മഠത്തില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇടതുപക്ഷ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍...

നീതി തേടി മുഖ്യമന്ത്രിയെ കണ്ട ശ്രീജിത്തിന് തിരിച്ചടി ; മരണം വരെ നിരാഹാര സമരം...

തിരുവനന്തപുരം :അനുജന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ശ്രീജിത്തിന് വീണ്ടും തിരച്ചടി. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നീതി ലഭിക്കുവാന്‍ വേണ്ടി മരണം വരെ നിരാഹരം തുടരുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തില്‍...

MOST POPULAR

HOT NEWS