Tuesday, May 22, 2018
Home Tags Public TV

Tag: Public TV

‘നിപ്പാ വൈറസ്’മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന ഡോ.കഫീല്‍ ഖാന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടി നല്‍കി പിണറായി

കോഴിക്കോട് :നിപ്പാ വൈറസ് ബാധിത മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന ഡോ.കഫീല്‍ ഖാന്റെ അഭ്യര്‍ത്ഥനയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കഫീല്‍ ഖാന് കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിലുള്ള...

രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ അതിക്രമം

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ നടുറോഡില്‍ പൊലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വെച്ചാണ് സംഭവം. ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച് ജഡേജയുടെ ഭാര്യ റിവാബ സോളാങ്കി...

ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടിയ യുവാവ്

ജിദ്ദ :റോഡില്‍ അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിന് മുന്നില്‍ എടുത്ത് ചാടി വീഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി...

ട്രെയിനില്‍ തീ പിടുത്തം

ഭോപ്പാല്‍ :ഡല്‍ഹിയില്‍ നിന്നും ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തീ പിടിച്ചു. വിശാഖപട്ടണം-നിസാമുദിന്‍ 22416 എ സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് അഗ്നിബാധ ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന്...

മാലാഖയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട

കോഴിക്കോട് :ആതുര ശ്രുശ്രൂഷയ്ക്കിടെ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന മാലാഖയ്ക്കായി കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിക്കാണ് തന്റെ ധര്‍മ്മം നിര്‍വഹിക്കുന്നതിനിടെ മരണത്തെ പുല്‍കേണ്ടി വന്നത്. തന്റെ മുമ്പിലെത്തിയ  രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പാ വൈറസ്...

കോടികള്‍ വിലയുള്ള ബംഗ്ലാവില്‍ നിന്നും മായാവതിയുടെ പടിയിറക്കം

ലഖ്‌നൗ : ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലടക്കം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച തന്റെ ഇഷ്ട ഭവനത്തെ വേദനയോടെ വിട ചൊല്ലാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതി.  86 കോടിയിലധികം രൂപ വില വരുന്ന തന്റെ...

നാലു വയസ്സുകാരിയെ രക്ഷിച്ച സൗദി സേന

യെമന്‍ :തീവ്രവാദികള്‍ മനുഷ്യ കവചമായി ഉപയോഗിച്ച നാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ സൗദി സഖ്യസേന രക്ഷിച്ചു. യെമനില്‍ ഹൂതി തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടത്തിനിടയിലാണ് ഇവര്‍ നാലു വയസ്സുകാരിയെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്‌ന ബാധിത...

നിപ്പാ വൈറസ് ഇല്ലെന്ന് ജേക്കബ് വടക്കാഞ്ചേരി

കൊച്ചി :നിപ്പാ വൈറസ് എന്നൊരു സംഭവമേയില്ലെന്നും എല്ലാം അരോഗ്യ വകുപ്പിന്റെ പൊള്ളയായ കണ്ടെത്തലുകള്‍ മാത്രമാണെന്നും പ്രശസ്ത പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കാഞ്ചേരി. എല്ലാം മരുന്നു മാഫിയകളുടെ കള്ളക്കളിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. വൈറസ് ബാധ കൂടുതല്‍...

ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രാജ്‌കോട്ട് :ദളിത് യുവാവിനെ കെട്ടിയിട്ടതിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. പ്രമുഖ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ്...

നിപ്പാ വൈറസ് ; പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍

കോഴിക്കോട് :നിപ്പാ വൈറസ് ബാധ പടരുന്ന കോഴിക്കോട്, മലപ്പുറം മേഖലകളില്‍ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറുടെ നേതൃതത്തിലുള്ള...

MOST POPULAR

HOT NEWS