Friday, January 24, 2020
Home Tags Public TV

Tag: Public TV

നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്. വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കി ഒരു മാസം കഴിയുന്നതിന് മുമ്പാണ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്താവുന്നത്. ജൂണ്‍...

വിവാദ പ്രസ്താവനയില്‍ ഖേദമെന്ന് ഉപമുഖ്യമന്ത്രി

ലക്നൗ : വിവാദ പ്രസ്താവനയ്ക്ക് ജനങ്ങളോട് മാപ്പ് പറഞ്ഞ് യുപി ഉപമുഖ്യമന്ത്രി. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ് സീതാദേവി എന്ന തന്റെ പ്രസ്താവനയ്ക്കാണ് മാപ്പു പറഞ്ഞ് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ...

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ദുബായ് :വണ്ടിചെക്ക് കേസില്‍ ദുബായില്‍ ജയിലിലായിരുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്കിനു നല്‍കിയ 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ 2015 ആഗസ്തിലാണ് ഇദ്ദേഹം  അറസ്റ്റിലാവുന്നത്. നവംബറില്‍ കോടതി മൂന്ന് വര്‍ഷത്തെ...

നാനിക്കെതിരെ വീണ്ടും ഭീഷണിയുമായി ശ്രീറെഡ്ഡി

ഹൈദരാബാദ് :കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് തെലുങ്ക് സിനിമാ ലോകത്തെ വിവാദ നായികയായ ശ്രീ റെഡ്ഡി വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ഇത്തവണ തെലുങ്ക് സിനിമയിലെ യുവതാരങ്ങളില് ശ്രദ്ധേയനായ നാനിയെ ഉന്നം...

പൊലീസുകാരന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ

ഭോപ്പാല്‍ :സ്‌റ്റേഷനിലുള്ളില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ബഗില്‍ നിയോജക മണ്ഡലം എംഎല്‍എയായ ചമ്പാലാല്‍ ദേവ്ഡയാണ് ഒരു കോണ്‍സ്റ്റബളിനെ സ്‌റ്റേഷനിലുള്ളില്‍ വെച്ച് മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി ഉദയനഗര്‍ പൊലീസ്...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലെത്തും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലെത്തും. ഷാംഗ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുവാനായാണ് നരേന്ദ്രമോദി ചൈനയിലേക്ക് യാത്ര തിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായും മോദി കൂടിക്കാഴ്ച്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏതാണ്ട്...

ലോകകപ്പിന് മലയാളം കമാന്ററി

കോഴിക്കോട്: ചരിത്രത്തിലാദ്യമായി ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ മലയാളത്തിലും കമാന്ററി. ഐഎസ്എല്ലില്‍ മലയാളത്തില്‍ കമാന്‍ട്രി നല്‍കി കേരള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ മറക്കാനാവാത്ത സ്ഥാനം കയ്യടക്കിയ  മലയാളികളുടെ സ്വന്തം ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ...

പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് വി ടി ബലറാം

പാലക്കാട് :രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ വീണ്ടും പ്രതിഷേധമുയര്‍ത്തി വി.ടി ബലറാം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്. കോണ്‍ഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ്...

അഴിമതി ഉന്നയിച്ച വ്യക്തിക്ക് പൊലീസ് കസ്റ്റഡി

ലഖ്‌നൗ :യോഗി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. വ്യവസായിയായ അഭിഷേക് ഗുപ്തയാണ് ഉത്തര്‍പ്രദേശിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി ഗോയലിനെതിരെ 25 ലക്ഷം...

കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് സുഖവാസം

ഏറ്റുമാനൂര്‍ :കെവിന്‍ കൊലപാതക കേസിലെ പ്രതികള്‍ക്ക് പൊലീസ് കാവലില്‍ സുഖവാസം. പ്രതികളിലൊരാള്‍ പൊലീസ് നോക്കിനില്‍ക്കെ വാനിനുള്ളിലിരുന്ന് ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...

MOST POPULAR

HOT NEWS