Friday, January 24, 2020
Home Tags Public TV

Tag: Public TV

കെനിയന്‍ യുവതിയെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍

ഡല്‍ഹി :കെനിയന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാത്രി 12 മണിയോട് കൂടിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഡല്‍ഹിയിലെ ചത്തര്‍പുരയില്‍ നിന്നും...

കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക

മലപ്പുറം :രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നതിനിടെ കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക. മലപ്പുറം ഡിസിസി ഓഫീസ് കെട്ടിടത്തിന് മുന്നിലായുള്ള കൊടിമരത്തിലാണ് ലീഗിന്റെ പതാകയും...

കാമുകിയുടെ സുഹൃത്തിനെ കത്തിയെടുത്ത് കുത്തി

ബംഗലൂരു :കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ അംഗത്തിന്റെ മകന്‍ കാമുകിയുടെ ആണ്‍സുഹൃത്തിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ദേവ്‌നാഗരെ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് അംഗമായ ലിംഗരാജുവിന്റെ മകന്‍ രാകേഷാണ് കാമുകിയുടെ സുഹൃത്തിനെ കത്തിയെടുത്ത് കുത്തി പരിക്കേല്‍പ്പിച്ചത്. ദേവ്‌നാഗരെ കെടിജെ...

ബിജെപിയെ തങ്ങള്‍ക്ക് വേണ്ടെന്ന് ശിവസേന

മുംബൈ :സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ശിവസേന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കാവും മത്സരത്തിന് ഇറങ്ങുകയെന്ന് വീണ്ടും ആവര്‍ത്തിച്ചു പാര്‍ട്ടി പത്രമായ സാമ്‌നയില്‍ അച്ചടിച്ച മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഈ...

യുവാവിന്റെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

മുംബൈ :റെസ്‌റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബന്ദൂപ് പ്രദേശത്തുളള ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍...

ഇരകളുടെ കുടുംബത്തിന് ആശ്വാസമേകി ഇളയ ദളപതി

തൂത്തുക്കുടി :സ്റ്റെര്‍ലെറ്റ് പ്ലാന്റിനെതിരായ സമരത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വീട്ടുകളില്‍ നടന്‍ വിജയ് സന്ദര്‍ശനം നടത്തി. തൂത്തുക്കുടിയിലെ ഇരകളുടെ വീട്ടില്‍ ചൊവാഴ്ച രാത്രിയോട് കൂടിയാണ് നടന്‍ എത്തിയത്. ആളുകള്‍ തടിച്ച് കൂടും...

പീഡനശ്രമം ;പ്രതി പിടിയില്‍

വിയ്യൂര്‍ : മാനസിക വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ വിയ്യുരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വീയ്യൂരില്‍ പൂക്കച്ചവടം നടത്തി വരികയായിരുന്ന തമിഴ്‌നാട് സ്വദേശി രവിയെയാണ്...

ശുചിത്വ സന്ദേശം സ്വന്തം ജീവിതത്തിലൂടെ നല്‍കി ഒരു പ്രധാനമന്ത്രി

ആംസ്റ്റര്‍ഡം :തന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ കോഫി താഴേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് തറ വൃത്തിയാക്കാന്‍ രംഗത്തിറങ്ങിയ പ്രധാനമന്ത്രിയെ വാഴ്ത്തി ലോകം. ഡച്ച് പ്രധാനമന്ത്രിയായ മാര്‍ക്ക് റൂട്ട് ആണ് ഈ വ്യത്യസ്ഥമായ പ്രവൃത്തിയിലൂടെ ഏവരേയും...

മാപ്പ് പറഞ്ഞു തടിയൂരി കൃഷ്ണന്‍ നായര്‍

ദുബായ് :മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹ മാധ്യമത്തില്‍ കൂടി ഭീഷണി മുഴക്കിയ പ്രവാസി മലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. താങ്കളോടും താങ്കളുടെ കുടുംബത്തോടും ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തതെന്നും എനിക്ക്...

സിംഹങ്ങളെ തളയ്ക്കാനുള്ള ഭീകര വസ്തു

ഉക്രെയിന്‍ :മൃഗശാലകളിലെ ഏറ്റവും അത്ഭുത കാഴ്ച്ചകളിലൊന്നാണ് സിംഹങ്ങള്‍. എന്നാല്‍ ഈ സിംഹങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ മൃഗശാല സൂക്ഷിപ്പുകാര്‍ കാണിക്കേണ്ടി വരുന്ന അഭ്യാസങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇവിടെ ഒരു മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹങ്ങളെ തന്റെ...

MOST POPULAR

HOT NEWS