Friday, January 24, 2020
Home Tags PublicTvMalayalam

Tag: PublicTvMalayalam

ക്യാമറയില്‍ കുടുങ്ങിയ പീഡന ശ്രമം

ജിദ്ദാ :വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി അറേബ്യന്‍ സ്വദേശിയെ യുവതി മൊബൈല്‍ ക്യാമറയില്‍ കുടുക്കി. അടുത്തിടെ സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി വന്ന ഫിലിപ്പൈന്‍ സ്വദേശിനിയെയാണ് അറബ് വംശജന്‍ ശാരീരികമായി പീഡിപ്പിക്കാന്‍...

നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇന്ദ്രാപുരം :താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് നാല് വയസ്സുകാരി മരിച്ചു. ഉത്തര്‍പേദേശിലെ ഇന്ദ്രാപുരത്താണ് ഈ ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ്, താമസിക്കുന്ന ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പിഞ്ച് കുഞ്ഞ് മരണമടയുന്നത്....

25 വര്‍ഷത്തെ പ്രവാസ ജീവിതം

സൗദി അറേബ്യ : കഴിഞ്ഞ 25 വര്‍ഷമായി ഒറ്റത്തവണ പോലും നാട്ടില്‍ പോകുവാനാകാതെ മണലാരണ്യത്തില്‍ തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട വ്യക്തിയുടെ കഥ മനുഷ്യസ്‌നേഹികളുടെ കരളലിയിക്കും. തന്റെ 42 ാം വയസ്സിലാണ് നാല് പെണ്‍മക്കളേയും ഭാര്യയേയും...

യൂബര്‍ ടാക്‌സി അറബിക്കടലില്‍

മുംബൈ :ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇന്ന് നഗരങ്ങളില്‍ സര്‍വ്വസാധാരണമാണ്. വീട്ടുപടിക്കല്‍ എത്തി ഉപഭോക്താവിനെ കയറ്റി ലക്ഷ്യസ്ഥലത്തേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ നഗരങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത സംഗതിയായി മാറി കഴിഞ്ഞിരിക്കുന്നു.പല വന്‍കിട കമ്പനികളും ഓണ്‍ലൈന്‍ ടാക്‌സികളുമായി...

മകന്‍ ഒളിച്ചോടിയതിന് അമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അഹമ്മദാബാദ്: മകന്‍ ഒളിച്ചോടിയതിന് അമ്മയെ മരക്കുറ്റിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണ് 36കാരിയായ ആദിവാസി സ്ത്രീക്ക് ക്രൂരമര്‍ദ്ദനം ഏറ്റത്. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്, ബുച്ചിബെന്‍ വാസവ എന്ന സ്ത്രീയെ ആക്രമിച്ചത്. മാസങ്ങള്‍ക്ക്...

അതിശയിപ്പിക്കുന്ന രൂപമാറ്റം

മനില :തന്റെ വിരൂപമായ മുഖത്തെ തുടര്‍ന്ന് ഏവരുടെയും കളിയാക്കലുകള്‍ നേരിട്ട ഒരു പെണ്‍കുട്ടി ശസ്ത്രക്രിയയിലൂടെ നേടിയെടുത്ത രൂപമാറ്റം കണ്ട്  പകച്ച് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.ഫിലിപ്പന്‍സ് സ്വദേശിനിയായ കൗക്ക് എന്ന 22 വയസ്സുകാരിയാണ് അതിശയകരമായ രൂപ മാറ്റത്തിലൂടെ...

കെണിയില്‍ കുടുങ്ങിയ കരടി

രാമനഗര :കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കുടുങ്ങിയത് ഒന്നാന്തരമൊരു കരടിക്കുട്ടന്‍. കര്‍ണ്ണാടകത്തിലെ രാമനഗര ജില്ലയിലുള്ള ബിലഗുമ്പാ ഗ്രാമത്തിലാണ് കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കരടി കുടുങ്ങിയത്. ബിലഗുമ്പാ സ്വദേശിയായ രമേഷിന്റെ മാവിന്‍ തോട്ടത്തിലാണ് കാട്ടു പന്നികളുടെ ആക്രമണത്തെ...

വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക

യുഎസ് :ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിലെ മരണസംഖ്യ ഉയരാതിരിക്കാന്‍ കാരണമായത് ഇന്ത്യന്‍ സ്വദേശിനിയായ ഒരു ടീച്ചറുടെ സന്ദര്‍ഭോചിത പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ സ്വദേശിനിയായ ശാന്തി വിശ്വനാഥന്‍ എന്ന ഗണിതശാസ്ത്ര അധ്യാപികയാണ് ധീരമായ മനസാന്നിദ്ധ്യത്തോട് കൂടി നൂറുകണക്കിന്  വിദ്യാര്‍ത്ഥികളുടെ...

സഹോദരനെ മയക്കി പ്രതി ജയില്‍ ചാടി

ലിമ :സഹോദരനെ സോഡയില്‍ മരുന്ന് കൊടുത്ത് മയക്കി കിടത്തി യുവാവ് ജയില്‍ ചാടി. പെറുവിലെ ലിമായിലുള്ള ബ്രെസണ്‍ ജയിലിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. തന്റെ അതേ രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ...

ഭൂമിക്കടിയില്‍ 200 അടി നീളത്തില്‍ ഗുഹ

കാലിഫോര്‍ണിയ :നഗരത്തിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ ജലവകുപ്പിലെ ജീവനക്കാര്‍ ആ കാഴ്ച കണ്ട് ഞെട്ടി. ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പ്‌ലൈനിനുള്ളിലെ ചോര്‍ച്ച കണ്ടെത്താന്‍ എത്തിയവര്‍ കണ്ടത്...

MOST POPULAR

HOT NEWS