Monday, October 14, 2019
Home Tags PyeongChang Winter Olympics 2018

Tag: PyeongChang Winter Olympics 2018

യുഎഇയില്‍ പുതിയ തരം രോഗാണു

സൗദി :പുതിയ തരത്തിലുള്ള ഒരു രോഗാണു യുഎഇയില്‍ വ്യാപിക്കുന്നതായി ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. മുതിര്‍ന്നവര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരു പോലെ രോഗം പരത്താന്‍ ശേഷിയുള്ള ബാക്ടീരിയയാണ് അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പ്രതിരോധ ശേഷി...

കിം ജോങ് ഉന്നിന്റെ അപരന്‍ തീര്‍ത്ത പുകില്‍

ദക്ഷിണ കൊറിയ :വിന്റര്‍ ഒളിംപിക്‌സിന്റെ വേദിയിലെത്തിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കണ്ട് ഏവരും അമ്പരപ്പെട്ടു. ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കാതെ കിം ജോങ് ഉന്ന് എങ്ങനെ ദക്ഷിണ കൊറിയയില്‍...

‘കോണ്ട’ത്തില്‍ റെക്കോര്‍ഡിട്ട് വിന്റര്‍ ഒളിമ്പിക്‌സ്‌

പ്യോങ്ചാങ് : ശൈത്യകാല ഒളിമ്പിക് വില്ലേജില്‍ ഇതുവരെ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധന ഉറകള്‍. അതായത് കോണ്ടം വിതരണത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയ വേദിയാകുന്ന പോങ്ചാങ് ശൈത്യതാല ഒളിമ്പിക്‌സ്. മത്സരങ്ങള്‍ തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെയാണ്...

MOST POPULAR

HOT NEWS