Thursday, October 18, 2018
Home Tags Rahul gandhi

Tag: Rahul gandhi

രാഹുൽ ഗാന്ധിക്കെതിരെ ശിശു അവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയില്‍ അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിനാണ് രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും നോട്ടീസ് അയച്ചത്. അമല്‍ ജാദവ് എന്നയാളുടെ...

രാഹുല്‍ ഗാന്ധിക്ക് മോദിയുടെ സര്‍പ്രൈസ്

ന്യൂഡല്‍ഹി :48 ാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവാഴ്ചയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 48 വയസ്സ് തികഞ്ഞത്. രാവിലെ തന്നെ പ്രധാനമന്ത്രിയുടെ സന്ദേശവുമെത്തി....

രാഹുലിന് മത്സരിക്കാനാവില്ലെന്ന് സ്വാമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ആര്‍.എസ്.എസുകാരാണ് ഗാന്ധിയെ കൊന്നതെന്ന...

പ്രണാബിനെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ പ്രണബ് മുഖര്‍ജിയെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍ പാര്‍ട്ടി. ജൂണ്‍ 13 ാം തീയ്യതിയാണ് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ്...

ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്‌

ബംഗളൂരു : മണിപ്പൂരിലും ഗോവയിലും ബിജെപിയില്‍ നിന്ന് കിട്ടിയ പ്രഹരത്തിന് കര്‍ണാടകയില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്. മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ കുതന്ത്രങ്ങളും കുതിരക്കച്ചവടവും ഗവര്‍ണര്‍മാരെ...

എല്ലാ കണ്ണുകളും കര്‍ണ്ണാടകയിലേക്ക്

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലായി രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍.10 മണിയോടെ ജനവിധിയെങ്ങോട്ടെന്നുള്ള ഏകദേശ ചിത്രം ലഭിച്ച് തുടങ്ങും. കഴിഞ്ഞ മെയ് 12...

കര്‍ണ്ണാടകയില്‍ ജനം വിധിയെഴുതുന്നു

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണ്ണാടകയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍-എസ്സും...

രാഹുലുമായുള്ള ബന്ധമെന്തെന്ന് വെളിപ്പെടുത്തി അതിഥി

റായ്ബറേലി :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണത്തിന്റെ തിരക്കിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ഇതിനിടയിലാണ് രാഹുല്‍ ഗാന്ധിയെ ചുറ്റിപറ്റി ഒരു ഗോസിപ്പ് സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്....

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് രാഹുല്‍

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലി. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുള്ള രാം ലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ...

രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി. ഡല്‍ഹിയില്‍നിന്ന്...

MOST POPULAR

HOT NEWS