Thursday, September 19, 2019
Home Tags Rahul

Tag: rahul

രാഹുലിനൊപ്പം സെല്‍ഫി ;പെണ്‍കുട്ടി താരമായി

മെസൂരു :ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനങ്ങളുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ശനിയാഴ്ച മൈസൂരില്‍ പര്യടനം...

4000 രൂപയ്ക്ക് കിട്ടിയത് പഴയ ബെല്‍റ്റും പാതി ഷൂസും

കയ്പമംഗലം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാക്കപ്പെടുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ നാലായിരം രൂപ പേയ്‌മെന്റ് നടത്തിയയാള്‍ക്ക് ലഭിച്ചത് പാതി ഷൂസും പഴയ ബെല്‍റ്റുമാണ്. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് പറ്റിക്കപ്പെട്ടത്. ചെന്നൈ ആസ്ഥാനമായുള്ള എമൈസ്...

കോണ്‍ഗ്രസിന് പിടിവള്ളി മേഘാലയ

ഷില്ലോങ് :തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ അപരാജിത ഭരണത്തിന് ശേഷം ഹാട്രിക് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസ് വീണ്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ...

മോദിക്ക് കിട്ടിയ പ്രണയ സമ്മാനം

ഡല്‍ഹി :പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം പ്രണയ സന്ദേശങ്ങളും ഉപഹാരങ്ങളും കൈമാറുന്നത് ഈ ദിവസത്തില്‍ പതിവാണ്. എന്നാല്‍ ഇത്തവണത്തെ വാലന്റൈന്‍സ് ഡേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു സന്ദേശം ലഭിച്ചു. മോദിയുടെ...

യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അടുത്തിടെ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഇതിനായി രാജ്യത്താകമാനം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുല്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്ര...

സെല്‍ഫി ഇഷ്ടപ്പെട്ടില്ല ; മന്ത്രി തല്ലി

ബംഗലൂരു :തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ മന്ത്രി തല്ലി. കര്‍ണ്ണാടകയിലെ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ബല്ലാരി ജില്ലയിലെ ഹൊസപ്പേട്ട ഗ്രാമത്തിലായിരുന്നു സംഭവം....

ദുബായിലെ ജോലി സ്ഥലത്തുനിന്ന് കാണാതായ മലയാളി യുവാവിനെ 6 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ദുബായ് : ഡിസംബര്‍ 30 ന് ദുബായിലെ ജോലി സ്ഥലത്തുനിന്ന് കാണാതായ 26 കാരനായ മലയാളി യുവാവിനെ കണ്ടെത്തി. സാമൂഹ്യ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കാരുണ്യ പ്രവര്‍ത്തകര്‍ കാസര്‍കോട് നീലേശ്വരം സ്വദേശി രാഹുലിനെ കണ്ടെത്തിയത്.ക്ഷീണിതനായി...

MOST POPULAR

HOT NEWS