Sunday, January 19, 2020
Home Tags Railway Police

Tag: Railway Police

പിഞ്ചു ബാലിക രക്ഷപ്പെട്ടത് അത്ഭുതകരമായി

മുംബൈ :ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ നിലത്തേക്ക് വഴുതി വീണ പിഞ്ചു ബാലികയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മുംബൈയിലെ മഹാലക്ഷ്മി സ്‌റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മാതാപിതാക്കളോടൊപ്പം നഗരം ചുറ്റിക്കാണാനിറങ്ങിയ...

മോഷണ രാജ്ഞി പാളത്തില്‍ മരിച്ച നിലയില്‍

സൂറത്ത് :ട്രെയിനിലെ' മോഷണങ്ങളിലെ രാജ്ഞി' എന്ന പേരില്‍ കുപ്രസിദ്ധി നേടിയ സംഗീത അഗര്‍വാളിനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2006 മുതല്‍ ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ നടന്ന നിരവധി മോഷണ കേസുകളില്‍ പൊലീസ്...

പെണ്‍കുട്ടിക്ക് നേരെ അതിക്രമം

മുംബൈ :റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വെച്ച് 20 വയസ്സുകാരിയെ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. മുംബൈയിലെ ടര്‍ബാ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചയക്ക് 11.25 ഓടെയായിരുന്നു സംഭവം. 43 വയസ്സുകാരനായ നരേഷ്...

23കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ഭോപ്പാല്‍: ഇരുപത്തിമൂന്നുകാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന പ്രതി പിടിയില്‍. അപരിചിതനായ യുവാവിനെ തള്ളിയിട്ട് കൊന്ന പ്രതിയുടെ കൊലയ്ക്ക് പിന്നിലെ കാരണം വിചിത്രമാണ്. ഞാനെന്തായാലും മരിക്കാന്‍ പോവുകയാണ് അതുകൊണ്ട് തന്നെയും കൊന്നേക്കാം എന്ന് പറഞ്ഞായിരുന്നു...

എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതി

ഗ്വാങ്‌ഡോങ് :റെയില്‍വേ സ്‌റ്റേഷനിലെ എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതിയുടെ വീഡിയോ പുറത്ത്. ചെനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗ്വോന്‍ എന്ന പ്രദേശത്തെ സ്‌റ്റേഷനിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. സുരക്ഷാ സംബന്ധമായി യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുവാനായി...

നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; അന്വേഷണം പുരോഗമിക്കുന്നു

പട്‌ന : നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ പട്‌നയ്ക്കടുത്ത് അരാ ജില്ലയിലാണ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 22 വയസ്സുകാരിയായ സൃഷ്ടി സിങ്ങിനെയാണ് മരിച്ച...

കുഞ്ഞനിയന്റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ ഷോക്കേറ്റ് മരിച്ചു

സര്‍ഹാസ :കുഞ്ഞനിയന്റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ ഷോക്കടിച്ച് മരിച്ചു. ബിഹാറിലെ പട്‌നയ്ക്കടുത്ത് സര്‍ഹാസ ജില്ലയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഗ്രാമത്തിലെ ഡിബി റോഡില്‍ താമസിക്കുന്ന സന്തോഷ് ജെയ്‌സ്വാളിന്റെ...

MOST POPULAR

HOT NEWS