Thursday, September 19, 2019
Home Tags Raipur

Tag: Raipur

മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ചഢീഗഡ്: മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ഹരിയാനയിലെ റായ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം ഒരു വനിതാ ഡോക്ടര്‍ മദ്യപിച്ചെത്തിയത്. സംസാരിക്കാന്‍ പോലും കഴിയാതെ അവശ നിലയിലായിരുന്ന ഡോക്ടര്‍ രോഗികളുടെ...

യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തി. യുവതി കൂടോത്രം ചെയ്ത് തന്റെ വിവാഹങ്ങള്‍ മുടക്കുന്നുവെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്. പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ക്ക് വിവാഹഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു പിന്റു എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ എല്ലാം...

തിമിര ശസ്ത്രക്രിയ; 11 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ബലോഡ്: തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ പതിനൊന്നുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. 32 പേര്‍ക്ക് അണുബാധയും റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡ് ബലോഡിലെ രഞ്ജന്‍ഗോന്‍ ഗ്രാമത്തിലാണ് സംഭവം. പതിനൊന്നുപേര്‍ക്കും തങ്ങളുടെ ഓരോ കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ശുദ്ധീകരിച്ചു

റായ്പൂര്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളില്‍ പകുതിയും കേസ് കൊടുക്കുകയോ വിവരം പുറത്തു പറയുകയോ ചെയ്യാത്തതിന്റെ പ്രധാന കാരണം സമൂഹത്തിന്റെ കാഴ്ചപ്പാട് ഇപ്പോഴും മാറാത്തത് കൊണ്ട് തന്നെയാണ്. ഇത് ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബലാത്സംഗത്തിന് ഇരയായ 13...

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പീഡനം

റായ്പൂര്‍ :പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്. അടുത്തിടെ ചത്തീസ്ഖണ്ഡിലെ റായ്പൂരില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നത്. പ്രേത ബാധയുണ്ടെന്ന് ആരോപിച്ച് വിശ്വാസികളുടെ നടുവില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഒരു...

കുഞ്ഞിനെ അമ്മ കിണറ്റിലിട്ട് കൊലപ്പെടുത്തി

റായ്പൂര്‍ :മൂന്ന് മാസം പ്രായമുള്ള മകനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ചത്തീസ്ഖണ്ഡിലെ റായ്പൂരിനടുത്തുള്ള വൈകുണ്ഠപുര ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വൈകുണ്ഠപുര സ്വദേശിനി കാജോളാണ് സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍...

അന്യസ്ത്രീകളുമായി ഭര്‍ത്താവിന് ബന്ധം ; മനം നൊന്ത് യുവതി ഫെയ്‌സ്ബുക്ക് സുഹൃത്തിനടുത്തേക്ക് ഒളിച്ചോടി

റായ്പൂര്‍ :അന്യസ്ത്രീകളുമായി ഭര്‍ത്താവ് നിരന്തരം സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം പുലര്‍ത്തുന്നതില്‍ മനം നൊന്ത് ഒരു യുവതി ചെയ്തത് അല്‍പ്പം കടന്ന കൈയാണ്. സഹികെട്ട യുവതി ഒടുവില്‍ ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനായി തന്റെ...

MOST POPULAR

HOT NEWS