Tuesday, November 12, 2019
Home Tags Rajasthan

Tag: rajasthan

മദ്യം വാങ്ങുന്നവര്‍ പശു സെസ് കൊടുക്കണം

ജയ്പൂര്‍ : രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവരില്‍ നിന്ന് പശുസെസും ഈടാക്കാന്‍ നീക്കം. മദ്യവിലയ്‌ക്കൊപ്പം സര്‍ചാര്‍ജ് ആയി ഈ തുക ഈടാക്കാനാണ് നീക്കം. എത്ര തുകയാണ് സെസ് ആയി ചുമത്തുകയെന്ന് വ്യക്തമായിട്ടില്ല. ഇത്തരത്തില്‍...

അമ്മയുടെ കയ്യില്‍ നിന്നും വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ജയ്പൂര്‍ :എസ്‌കലേറ്റര്‍ വഴി മാളിലെ മൂന്നാമത്തെ നിലയിലേക്ക് കയറാന്‍ ശ്രമിക്കവേ അമ്മയുടെ കയ്യില്‍ നിന്നും വഴുതി വീണ് പത്തു മാസം പ്രായമുള്ള പിഞ്ചു കുട്ടിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ശ്രീരംഗനഗറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം...

വാഹനാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ബിക്കാനീര്‍: കാറോടിക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും വഴക്കിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ വഴക്കടിച്ചതുമൂലം നിയന്ത്രണം നഷ്ടപ്പെട്ട പുത്തന്‍ മാരുതി സ്വിഫ്റ്റ് കാര്‍ ഓട്ടോയിലിടിച്ചാണ് അപകടം നടന്നത്. കാര്‍...

യുവാവിനെ കൊന്ന് സൂട്ട്‌കേസിലാക്കി

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ(29)യെ കൊലപ്പെടുത്തിയ കേസിലാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. സെത്(27), ദിന്‍ഷന്‍ കംറ(25),...

മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

ബിക്കാനീര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കനീറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സെയ്ഫ് അലി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കാണാനായി എത്തിയ സെയ്ഫിനെ...

പൊടിക്കാറ്റും ഇടിമിന്നലും; 79 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 100 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയാണ് പൊടിക്കാറ്റില്‍ ഏറ്റവും ഭീകരമായി ഇരയായത്. ഇവിടെ മാത്രം...

ഭാര്യമാര്‍ കണ്ടുമുട്ടി;ഭര്‍ത്താവ് കുടുങ്ങി

ലക്‌നൗ : മൂന്ന് വിവാഹങ്ങള്‍ കഴിച്ച് അക്കാര്യം രഹസ്യമാക്കി ഭാര്യമാര്‍ക്ക് പിടികൊടുക്കാതെ വിലസി നടക്കുകയായിരുന്നു സമീര്‍ എന്ന വ്യവസായി. എന്നാല്‍ ഒടുവില്‍ കള്ളിവെളിച്ചത്തായി. സമീര്‍ പൊലീസ് പിടിയിലുമായി. രാജസ്ഥാന്‍ സ്വദേശിയാണ് സമീര്‍. അഷ്ഫ എന്ന...

മരുന്ന് പരീക്ഷണം: 21 പേർ ആശുപത്രിയിൽ

ജയ്പൂര്‍: നിയമവിരുദ്ധമായി വിദേശ കമ്പനി നടത്തിയ മരുന്ന് പരീക്ഷണത്തെ തുടര്‍ന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചാരു ജില്ലയിലെ നിരക്ഷരരായ ആളുകളിലാണ് വിദേശ മരുന്ന് കമ്പനി അനധികൃതമായി മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയത്. മൃഗങ്ങളില്‍...

3 കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ് മരിച്ചത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ്...

സല്‍മാന്റെ മൂന്നാമത്തെ അമ്മ

ഇന്‍ഡോര്‍ :ലോകം മുഴുവന്‍ സല്‍മാന്‍ ഖാനെ കുറ്റപ്പെടുത്തിയാലും തന്റെ മകന്‍ ജയില്‍ മോചിതനായി തിരിച്ച് വരും എന്ന പ്രാര്‍ത്ഥനയിലാണ് ഈ വൃദ്ധ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ രുക്മിണി ഭായി എന്ന 70 വയസ്സുകാരിയാണ്...

MOST POPULAR

HOT NEWS