Tag: Rajender
കള്ളന്മാര് മറഞ്ഞിരുന്നത് മാന്‍ഹോളിനുള്ളില്‍
ന്യൂഡല്‍ഹി: പൊലീസിനെ വെട്ടിച്ച് അഞ്ച് കള്ളന്മാര് താമസമാക്കിയത് മാന്‍ഹോളിനുള്ളില്‍. രാജ്യതലസ്ഥാനത്ത് മോഷണങ്ങള്‍ പതിവാക്കിയ കള്ളന്മാര്ക്കായി പൊലീസ് പരക്കം പായുമ്പോള്‍ ഇവരിവിടെ സുഖജീവിതം നയിക്കുകയായിരുന്നു. ഒടുവില്‍ എസിപി രോഹിത് രാജ്ഭിര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ...