Tuesday, September 17, 2019
Home Tags Ram Nath Kovind

Tag: Ram Nath Kovind

രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി : രാഷ്ട്രപതി ഭവനില്‍ നടത്തിവരാറുള്ള ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് രാഷ്ട്രപതി ഭവന്റെ വിശദീകരണം. പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണിതെന്നും അധികൃതര്‍ അറിയിച്ചു. ഭരണപരവും മതനിരപേക്ഷവുമായ കാര്യങ്ങള്‍ക്കാണ് രാഷ്ട്രപതി...

ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ഡല്‍ഹി :12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ വധശിക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലെ പോക്‌സോ നിയമം ഭേദഗതി ചെയ്തുള്ള സുപ്രധാന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം...

ആത്മഹത്യക്ക് അനുമതി തേടി ഷാനവി

മുംബൈ :ആത്മഹത്യ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി രാഷ്ട്രപതിക്ക് കത്തയച്ചു. മുംബൈ സ്വദേശിനിയായ ട്രാന്‍സ്ജന്‍ഡര്‍ ഷാനവി പൊന്നുസ്വാമിയാണ് ആത്മഹത്യ ചെയ്യുവാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചത്. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള തന്റെ...

ഭാരതം 69ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍; അതിഥികളായി പത്ത് രാഷ്ട്രത്തലവന്‍മാര്‍; രാജ്യം കനത്ത സുരക്ഷയില്‍

ന്യൂഡല്‍ഹി : രാജ്യം 69ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. 9 മണിയോടെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാകയുയര്‍ത്തിയതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇന്ത്യാഗേറ്റിലെ അമര്‍ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് സേനാ...

ഭാരതം 69ാം റിപ്പബ്ലിക് ദിന നിറവില്‍; അതിഥികളായി പത്ത് രാഷ്ട്രത്തലവന്‍മാര്‍; രാജ്യം കനത്ത സുരക്ഷയില്‍

ന്യൂഡല്‍ഹി : രാജ്യം 69ാം റിപ്പബ്ലിക് ദിന നിറവില്‍. 9 മണിയോടെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാകയുയര്‍ത്തും. ഇന്ത്യാഗേറ്റിലെ അമര്‍ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിക്കും.സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. ശേഷം...

ഒരുമിച്ച് മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു

മുംബൈ: ഒരുമിച്ച് മരിക്കാന്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധ ദമ്പതികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മുംബൈ സ്വദേശികളാണ് കത്തയച്ചത്. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണ്‍ ലാവതെ(86) യും, ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായി...

MOST POPULAR

HOT NEWS