Saturday, September 21, 2019
Home Tags Rescue

Tag: rescue

രണ്ട് വയസുകാരിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

ബെയ്ജിങ്: സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് ഇലക്ട്രിക് റിക്ഷയ്ക്ക് മുന്നിലേക്ക് ചാടി വ്യാപാരി രണ്ട് വയസുള്ള പെണ്‍കുട്ടിയെ രക്ഷിച്ചു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചൈനയിലെ ലങ്കാവോ കൗണ്ടിയിലെ ഹെനാനിലായിരുന്നു...

കിണറ്റില്‍ വീണ മകനെ അമ്മ രക്ഷിച്ചു

മൂവാറ്റുപുഴ :നാല്‍പ്പത് അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണ കുഞ്ഞിനെ അമ്മ അത്ഭുതകരമായി രക്ഷിച്ചു. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പ്പടി കുന്നക്കാട്ടു മല കോളനിയിലാണ് മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന ഈ അസാധാരണ സംഭവം അരങ്ങേറിയത്....

ജനവാസ കോളനിയില്‍ പുള്ളിപ്പുലി

താനെ :ജനവാസ കേന്ദമായ കോളനിയില്‍ അതിക്രമിച്ച് കയറിയ പുള്ളിപ്പുലി സിസിടിവി ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗര്‍ എന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി പുള്ളി പുലി നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയത്. സിസിടിവി...

വൃദ്ധനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

ഡല്‍ഹി :എട്ട് ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ബന്ധുക്കള്‍ വൃദ്ധനെ വീട്ടില്‍ പൂട്ടിയിട്ടു. അവസാനം ദാഹിച്ച് വലഞ്ഞ വൃദ്ധന്‍ ഒച്ചവെച്ചതോട് കൂടിയാണ് സംഭവം അയല്‍ക്കാര്‍ അറിയുന്നത്. അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം...

സിറിയയില്‍ ഖല്‍സാ എയ്ഡ്

ദമാസ്‌കസ് :ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമായ സിറിയന്‍ യുദ്ധഭൂമിയിലേക്ക് ആശ്വാസ കിരണമായി ഖല്‍സാ എയ്ഡ് പ്രവര്‍ത്തകര്‍ എത്തി. വിമതന്‍മാരെ നേരിടാനായി കഴിഞ്ഞ 11 ദിവസത്തിലേറെയായി സിറിയന്‍ സൈന്യം കടുത്ത ഷെല്ലാക്രമണവും രാസായുധ പ്രയോഗവും നടത്തുന്ന കിഴക്കന്‍ ഗൗത്തയിലാണ്...

സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്

ലഖ്‌നൗ :തൊഴില്‍ തട്ടിപ്പിനിരയായി സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ആസാദ് ഖാന്റെ ഭാര്യയും കുടുംബാഗങ്ങളുമാണ് യുവാവിനെ രക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍...

തണുത്തുറഞ്ഞ തടാകത്തില്‍ വീണ അമ്മയേയും മക്കളേയും മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തി

ചൈന: മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുകയാണ് ചൈനയില്‍ നിന്നുള്ള ഈ വീഡിയോ. തണുത്തുറഞ്ഞ തടാകത്തില്‍ വീണ അമ്മയെയും മക്കളെയും നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തി. വടക്കേ ചൈനയിലെ തങ്ഷാന്‍ നഗരത്തിലാണ് സംഭവം. 66...

MOST POPULAR

HOT NEWS