Wednesday, August 15, 2018
Home Tags Restaurant

Tag: Restaurant

യുവാവിന്റെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

മുംബൈ :റെസ്‌റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബന്ദൂപ് പ്രദേശത്തുളള ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍...

പ്ലേറ്റില്‍ വച്ചിരുന്ന ഞണ്ട് ഇറങ്ങിയോടി

ബീജിങ്: വിളമ്പി പ്ലേറ്റില്‍ വച്ചിരുന്ന ഞണ്ട് തോട് പൊഴിച്ച് ഓടുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു റസ്‌റ്റോറന്റിലാണ് സംഭവം. പാചകം ചെയ്ത് വിളമ്പി പ്ലേറ്റില്‍ വച്ചിരിക്കുന്ന ഞണ്ട് പാത്രത്തില്‍ നിന്ന് അതിന്റെ തോട് പൊഴിച്ച...

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി

പൂനെ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരന്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എസ്‌യുവി ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. പൂനെയിലെ...

4 വയസുകാരനെ യുവതി കാല് കൊണ്ട് വീഴ്ത്തി

ബെയ്ജിങ്: നാല് വയസുകാരനെ ഗര്‍ഭിണിയായ യുവതി കാല് കൊണ്ട് വീഴ്ത്തി. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പുറത്ത് വന്നതോടെ യുവതിയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുസൃതിക്കാരനായ കുട്ടിയെ...

യുവാവ് മൂന്ന് പേരെ വെടിവെച്ചു വീഴ്ത്തി

വാഷിങ്ടണ്‍: നഗ്‌നനായെത്തിയ യുവാവ് അമേരിക്കയിലെ ഒരു റസ്റ്റോറന്റില്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ട്രാവിസ് റെയ്ന്‍കിങ് (29) എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ...

ഭക്ഷണത്തില്‍ തുപ്പി ഹോട്ടല്‍ ജീവനക്കാരി

കാനഡ : ഉപഭോക്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവതി ഭക്ഷണത്തില്‍ തുപ്പിവെച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാനഡയിലാണ് സംഭവം. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ പിറ്റ പിറ്റിലാണ് ജീവനക്കാരിയില്‍ നിന്ന് അതിരുവിട്ട നടപടിയുണ്ടായത്. സാന്‍ഡ്‌വിച്ച് വാങ്ങാനെത്തിയ...

ഇരുപത്തിയാറുകാരനെ തലയ്ക്കടിച്ചു കൊന്നു

അലഹാബാദ്: ശരീരത്തില്‍ അറിയാതെ തട്ടിയതിന് ഉത്തര്‍പ്രദേശില്‍ ഇരുപത്തിയാറുകാരനെ തല്ലിക്കൊന്നു. അലഹബാദിലെ കട്ട്‌റയിലെ റെസ്റ്റോറന്റിന് മുമ്പില്‍ വെച്ചാണ് സംഭവം. ദിലീപ് സരോജ് എന്ന് 26 കാരനായ നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ഹോക്കി സ്റ്റിക്ക്, ഇഷ്ടിക, ഇരുമ്പ്...

MOST POPULAR

HOT NEWS