Tuesday, October 15, 2019
Home Tags Ritz Carlton

Tag: Ritz Carlton

അറബ് ഫാഷന്‍ വീക്കിന് വേദിയാകാന്‍ സൗദി

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു. ഏപ്രില്‍ 10 മുതല്‍ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് പരിപാടി അരങ്ങേറുക. 4 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അറബ്...

വെളിപ്പെടുത്തലുമായി അല്‍ വലീദ് ബിന്‍ തലാല്‍

റിയാദ് : അഴിമതി വിരുദ്ധ സമതിയുടെ തടവില്‍ നിന്ന് മോചിതനായത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍. ലോകസമ്പന്നരില്‍ 57 ാമനാണ് ഈ സൗദി രാജകുടുംബാംഗം. 11 രാജകുടുംബാംഗങ്ങളടക്കം...

തടവിലുള്ള സൗദി ഉന്നതര്‍ക്ക്‌ ക്രൂര മര്‍ദ്ദനം

റിയാദ് : സൗദി ഭരണകൂടത്തിന്റെ അഴിമതിവിരുദ്ധ നടപടിയില്‍ തടവിലാക്കപ്പെട്ട ഉന്നതര്‍ക്ക് അധികൃതരില്‍ നിന്ന് ക്രൂര പീഡനമേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പ്രമുഖ മാധ്യമമായ ദ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതി നടത്തിയെന്ന്...

സൗദി ഖജനാവിലെത്തിയത് 68 ലക്ഷം കോടി

റിയാദ് : സൗദി അറേബ്യയില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ നിന്നടക്കം ഖജനാവിലെത്തിയത് 40,000 കോടി റിയാല്‍. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 68 ലക്ഷം കോടി രൂപ വരും. അഴിമതി വിരുദ്ധ സമിതിയുടെ നിയമ...

തടവിലുള്ള രാജകുമാരന്‍മാരില്‍ നിന്ന് സൗദി ഈടാക്കുന്ന കോടികള്‍ എത്രയെന്നറിഞ്ഞാല്‍ അമ്പരക്കും

സൗദി അറേബ്യ : അഴിമതി വിരുദ്ധ നടപടിയെ തുടര്‍ന്ന് അറസ്റ്റിലായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജകുമാരന്‍മാരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമായി 100 ബില്യണ്‍ ഡോളര്‍ പിഴയടപ്പിക്കാന്‍ സൗദി ഭരണകൂടം.ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട്...

ലോക സമ്പന്നരില്‍ 57 ാമനായ ഈ സൗദി രാജകുമാരന്‍ ഇപ്പോള്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി

സൗദി : ലോകസമ്പന്നരില്‍ 57 ാമനും സൗദി രാജകുമരനുമായ അല്‍ വലീദ് ബിന്‍ തലാലിന്റെ തടവു കേന്ദ്രം മാറ്റി. അഴിമതി നടത്തിയെന്ന് ആരോപിച്ചണ് ഇദ്ദേഹത്തെ സൗദി ഭരണകൂടം തടവിലാക്കിയത്. റിയാദിലെ പ്രമുഖ പഞ്ചനക്ഷത്ര...

MOST POPULAR

HOT NEWS