Tuesday, November 12, 2019
Home Tags Riyadh

Tag: riyadh

ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി

റിയാദ് : സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമായി തുടങ്ങി. തിങ്കളാഴ്ച മുതലാണ് ഡ്രൈവിങ് ലൈസന്‍സ് വിതരണം ആരംഭിച്ചത്. സൗദി ജനറല്‍ ട്രാഫിക് ഡയറ്കടറേറ്റിന്റേതാണ് നടപടി. https://twitter.com/arabnews/status/1003642400764579842 ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയുള്ളത്....

എംബിഎസിന്റെ വീഡിയോ പുറത്തുവിട്ട് സൗദി

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന കുപ്രചരണം തള്ളി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൗദി അറേബ്യ. എംബിഎസ്, വെള്ളിയാഴ്ച യെമന്‍ പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദിയുമായി ജെദ്ദയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ്...

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദ

ദുബായ് : സൗദി അറേബ്യയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദയുടെ താക്കീത്. അറേബ്യന്‍ മേഖല കേന്ദ്രീകരിച്ചുള്ള അല്‍ഖ്വയ്ദ വിഭാഗമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തീര്‍ത്തും യാഥാസ്ഥിതികമായിരുന്ന രാജ്യത്ത് സിനിമാ തിയേറ്ററുകള്‍...

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം

റിയാദ് : വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും ഏകാധിപത്യ പ്രവണതയില്‍ നിന്ന് ഒരിഞ്ച് മാറാന്‍ സൗദി ഒരുക്കമല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. 12 മനുഷ്യാവകാശ പ്രവര്‍ത്തകരെ...

2017 മുതല്‍ 7,85000 വിദേശികള്‍ സൗദി വിട്ടു

റിയാദ് : 2017 മുതല്‍ ഇതുവരെ 7,85,000 വിദേശികള്‍ സൗദി വിട്ടതായി സര്‍വേ ഫലം. സൗദി സ്വകാര്യ മേഖലയില്‍ നിന്ന് ഇത്രയും വിദേശികള്‍ 15 മാസത്തിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സ്വദേശി...

എംബിഎസിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്‌

ദുബായ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തിന്റ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് രാജകുടുംബം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് രാജകുടുംബം രംഗത്തെത്തിയത്. കൗണ്‍സില്‍ ഫോര്‍...

സൗദിയില്‍ വീണ്ടും വനിത പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റിയാദ് : സൗദിയില്‍ 3 വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ പിടികൂടിയവരുടെ എണ്ണം 11 ആയി. 7 സ്ത്രീകളും 4 പുരുഷന്‍മാരുമാണ് തടവിലുള്ളത്. ഇവര്‍ സത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച്...

വാണിജ്യ പോസ്റ്റുകള്‍ക്ക് നിരോധനം

റിയാദ് : വാണിജ്യ ലക്ഷ്യം വെച്ചുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിട്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കി. കൈമാറ്റം ചെയ്യപ്പെടുന്ന പല പോസ്റ്റുകളും രാജ്യം പിന്‍തുടരുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം. വിവരസാങ്കേതിക...

എംബിഎസ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത തള്ളി സൗദി

ദുബായ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി സൗദി ഭരണകൂടം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്. കൂടാതെ എംബിഎസ് വിവിധ രാഷ്ട്ര നേതാക്കള്‍ക്കൊപ്പമുള്ള...

റംസാനില്‍ പ്രവൃത്തി സമയം 6 മണിക്കൂര്‍

റിയാദ് : സൗദിയിലെ സ്വകാര്യ മേഖലയില്‍ റംസാനില്‍ പ്രവൃത്തി സമയം ആറ് മണിക്കൂറായിരിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സൗദി തൊഴില്‍ മന്ത്രാലയമാണ് സമയക്രമീകരണം ഏര്‍പ്പെടുത്തിയത്. തൊഴിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും...

MOST POPULAR

HOT NEWS