Saturday, September 21, 2019
Home Tags Robbers

Tag: Robbers

രണ്ട് ലക്ഷം രൂപ കുരങ്ങുകള്‍ തട്ടിപ്പറിച്ചു

ആഗ്ര :ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ വ്യവസായിയുടെ രണ്ട് ലക്ഷം രൂപ  കുരങ്ങുകള്‍ തട്ടിപ്പറിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. ആഗ്രയില്‍ ഒരു ചെറിയ ആഭരണശാല നടത്തുന്ന വിജയ് ബന്‍സാലിനാണ് കുരങ്ങുകളില്‍...

15 കുട്ടികള്‍ ഒരുമിച്ച് ജയില്‍ ചാടി

ഹൈദരാബാദ് :ക്രിമിനല്‍ കേസുകളില്‍ പെട്ട് ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന 15 കുട്ടികള്‍ രാത്രി ജയില്‍ പൊളിച്ച് രക്ഷപ്പെട്ടു. തെലുങ്കാനയിലെ സൈദാബാദിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന കുട്ടികളാണ് രാത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച്...

മോഷ്ടാക്കള്‍ അമ്മയേയും കുഞ്ഞിനേയും വലിച്ചെറിഞ്ഞു

വാരണാസി: അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപം വ്യാസനഗര്‍ റെയില്‍വെ ക്രോസിലാണ്...

മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധ

ടൊറന്റോ :മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധയെ തിരഞ്ഞ് പൊലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ഗാര്‍ഡിനര്‍ മ്യുസിയത്തില്‍ നടന്ന ഒരു എക്‌സിബിഷന് ഇടയിലാണ് വൃദ്ധ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കല്ല് മോഷ്ടിച്ചത്. ജപ്പാനിലെ പ്രമുഖ കലാകാരനായ...

മോഷണ രാജ്ഞി പാളത്തില്‍ മരിച്ച നിലയില്‍

സൂറത്ത് :ട്രെയിനിലെ' മോഷണങ്ങളിലെ രാജ്ഞി' എന്ന പേരില്‍ കുപ്രസിദ്ധി നേടിയ സംഗീത അഗര്‍വാളിനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2006 മുതല്‍ ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ നടന്ന നിരവധി മോഷണ കേസുകളില്‍ പൊലീസ്...

കറുത്ത സ്റ്റിക്കറിലെ യാഥാര്‍ത്ഥ്യം ഇതാണ്

കോഴിക്കോട് : സംസ്ഥാനത്ത് വിവിധയിടങ്ങളിലെ വീടുകളുടെ ജനലില്‍ കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത് ഭീതി വിതച്ചിരുന്നു. മോഷ്ടാക്കളാണ് ഇതിന് പിന്നിലാണെന്നായിരുന്നു പ്രധാന പ്രചരണം. പകല്‍ നേരങ്ങളില്‍ ആരും കാണാതെ സ്റ്റിക്കറൊട്ടിക്കുകയാണെന്നും അത് സംഘാംഗങ്ങള്‍ക്കുള്ള സിഗ്നല്‍ ആണെന്നുമായിരുന്നു...

MOST POPULAR

HOT NEWS