Thursday, September 19, 2019
Home Tags Room

Tag: room

മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി

ഷാര്‍ജ: മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലെ വീടിനുള്ളില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങള്‍...

കുട്ടിയുടെ മേല്‍ സീലിങ് തകര്‍ന്നുവീണു

മുംബൈ: ഉറങ്ങിക്കൊണ്ടിരുന്ന പന്ത്രണ്ട് വയസ്സുകാരന്റെ മേല്‍ സീലിങ് തകര്‍ന്നുവീണു. സംഭവത്തില്‍ ഇഷാന്‍ മിസല്‍ എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ബാന്ദ്രയിലെ സര്‍ക്കാര്‍ കോളനിയിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് നടന്ന അപകടത്തില്‍ മകന്റെ...

പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പ്

കാന്‍ബെറ: പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന കാഴ്ച. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പിതാവ് കറുത്ത നിറത്തിലുള്ള വിഷപ്പാമ്പിനെ മകള്‍ കളിക്കുന്ന പാവകള്‍ക്കിടയില്‍ കണ്ടത്. ഈ...

MOST POPULAR

HOT NEWS