Monday, October 14, 2019
Home Tags RSS Activist

Tag: RSS Activist

ആര്‍എസ്എസ് പ്രവര്‍ത്തനം നിര്‍ബന്ധമാക്കണമെന്ന് ബിജെപി മന്ത്രി

ഡല്‍ഹി :വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ച് പറ്റാറുള്ള ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വീണ്ടും അത്തരമൊരു പ്രസ്താവനയുമായി രംഗത്ത്. രാജ്യത്ത് ആര്‍എസ്എസില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് അനില്‍ വിജിന്റെ പുതിയ...

ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ്

നാഗ്പൂര്‍ :ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജൂണ്‍ 7 ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വെച്ചു നടക്കുന്ന 'ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്' എന്ന ചടങ്ങിലാണ് മുന്‍...

മാഹിയില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍

കണ്ണൂര്‍ :മാഹിയില്‍ സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകങ്ങള്‍ അരങ്ങേറിയത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. സിപിഎം പള്ളൂര്‍...

പ്രസ് ക്ലബ്ബില്‍ ആര്‍എസ്എസ് ആക്രമണം

മലപ്പുറം :അര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസ് ക്ലബിനകത്ത് കയറി മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ചന്ദ്രിക മലപ്പുറം ബ്യൂറോ ഫോട്ടോഗ്രാഫര്‍ മുആദ്, റിപ്പോര്‍ട്ടര്‍ ഷെഹബാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഫോട്ടോഗ്രാഫറിന്റെ മൊബൈല്‍ ഫോണും അക്രമി സംഘം തട്ടിയെടുത്തു. പ്രസ് ക്ലബ്ബിന് മുന്നിലൂടെ വ്യാഴാഴ്ച...

പ്രതികളുടെ ശബ്ദരേഖകള്‍ പൊലീസിന്

തിരൂര്‍ :അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമങ്ങള്‍ വഴി നേതൃത്വം നല്‍കിയ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു. 'പൊലീസിനേക്കാള്‍ അംഗബലം ഉണ്ടെങ്കില്‍ നമുക്ക് എവിടേയും ഹര്‍ത്താല്‍ നടത്താമെന്നതടക്കമുള്ള' പ്രകോപനപരമായ സന്ദേശങ്ങളാണ്...

ഹര്‍ത്താല്‍ ;അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം നല്‍കിയ അഞ്ച് പേര്‍ അറസ്റ്റിലായി. തെന്മല സ്വദേശി അമര്‍നാഥ് ബൈജു, തിരുവനന്തപുരം സ്വദേശി എം ജെ സിറിള്‍, നെല്ലിവിള സ്വദേശി സുധീഷ്, ഗോകുല്‍, അഖില്‍...

ഹര്‍ത്താല്‍ അറസ്റ്റില്‍ വഴിത്തിരിവ്

തിരൂര്‍ :കത്‌വാ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന വാട്ട്‌സാപ്പ് ഹര്‍ത്താലില്‍ അറസ്റ്റ് പുരോഗമിക്കുന്നു. തിരൂരില്‍ നിന്നും ഒരു പതിനാറുകാരനും കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നും അഞ്ച് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ നാല്...

പ്രതിമ തകര്‍ത്ത പ്രതി പിടിയില്‍

കണ്ണൂര്‍ : തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്ത പ്രതി പിടിയില്‍. പരിയാരം കാലിയാര്‍ ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ദിനേശനാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോട് കൂടിയാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ഇവര്‍

കണ്ണൂര്‍ : പേരാവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍, സലീം ഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുള്‍ റഹ്മാന്‍, കീഴലൂര്‍...

MOST POPULAR

HOT NEWS