Tag: Russia
മിസൈല്‍ വാങ്ങാനുള്ള ഖത്തര്‍ നീക്കത്തിനെതിരെ സൗദി
പാരീസ് : റഷ്യയില്‍ നിന്ന് അത്യാധുനിക എസ്-400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം വാങ്ങാനുള്ള ഖത്തര്‍ നീക്കത്തിനെതിരെ സൗദി അറേബ്യ രംഗത്ത്. ഈ നീക്കവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഖത്തര്‍ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് സൗദി...
‘റഷ്യന്‍ വനിതകളുമായി ലൈംഗികബന്ധം പാടില്ല’
മോസ്കോ : റഷ്യന്‍ വനിതകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ലോകകപ്പ് ഫുട്ബോളിനെത്തുന്ന നൈജീരിയന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ്. ടീം പരിശീലകന് ഗെര്‍ണോട്ട് റോറാണ് താരങ്ങളെ താക്കീത് ചെയ്തിരിക്കുന്നത്.
ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് ഇവിടെ...
എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും
റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ-റഷ്യ ധാരണ. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ച് ഉപരോധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യതയില്‍ ഇടിവുണ്ടായിരുന്നു.
ഇതോടെയാണ് എണ്ണവില...
സിറിയക്കെതിരെ തെളിവുകളുമായി ഫ്രാന്‍സും ഇംഗ്ലണ്ടും
ദമാസ്കസ് :രാസായുധ പ്രയോഗത്തില്‍ സിറിയക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇംഗ്ലണ്ടും സഖ്യ കക്ഷിയായ ഫ്രാന്‍സും രംഗത്ത്. ഫ്രാന്‍സിന്റെ ഔദ്യോഗിക ചാര സംഘടനയായ MI 6 മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളാണ് പാരീസില്‍ വെച്ച്...
സിറിയയ്ക്കെതിരെ യുഎസ് വ്യോമാക്രമണം
വാഷിങ്ടണ്‍ : സിറിയയ്ക്കെതിരെ രൂക്ഷമായ വ്യോമാക്രമണവുമായി അമേരിക്കന്‍ സഖ്യസേന. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം. സിറിയന്‍ തലസ്ഥാനമായ ദമാസ്കസിന്റെ സമീപ പ്രദേശങ്ങളില്‍ ഉഗ്രസ്ഫോടനങ്ങളാണുണുണ്ടായത്.
നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചത്. എന്നാല്‍...
ഈ പെണ്‍കുട്ടിയാരെന്ന് സമൂഹ മാധ്യമങ്ങള്‍
ലണ്ടന്‍ :മഞ്ഞുമലയില്‍ കരടിയുടെ നെഞ്ചില്‍ തടവി സ്നേഹ പ്രകടനം നടത്തുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ലോകത്തിലെ സമ്പന്ന കുടുംബങ്ങളില്‍ പിറന്ന മക്കളുടെ വ്യത്യസ്ഥമായ ഹോബികള്‍ പോസ്റ്റ് ചെയ്യുന്ന 'റിച്ച് കിഡ്സ് ലണ്ടന്‍' എന്ന ഇന്‍സ്റ്റാഗ്രാം...
ശല്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം
അന്റാലിയ : ആകാശയാത്രക്കിടെ ശല്യം തുടര്‍ന്ന മദ്യപനായ യാത്രക്കാരന് മര്‍ദ്ദനം. മറ്റൊരു യാത്രക്കാരനാണ് മദ്യപന്റെ മുഖത്തടിച്ചത്. റഷ്യയില്‍ നിന്ന് തുര്‍ക്കിയിലെ അന്റാലിയയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മദ്യപന് വിമാനത്തിലുള്ളവരോട് മോശമായി...
ഗവര്‍ണ്ണറോട് പെണ്‍കുട്ടിയുടെ വധഭീഷണി
മോസ്കോ :പരിസര മലിനീകരണത്തെ തുടര്‍ന്ന് തന്റെ കൂട്ടുകാര്‍ ശ്വസിക്കാനുള്ള വായു ലഭിക്കാതെ അലയുമ്പോള്‍ പ്രദേശത്തെ ഗവര്‍ണ്ണറുടെ മുന്നില്‍ ചെന്ന് വധ ഭീഷണി മുഴക്കി കൊച്ചു പെണ്‍കുട്ടി. റഷ്യയുടെ തലസ്ഥാനമായ മോസ്കോയുടെ അടുത്തുള്ള വോളോകോളമാസ്ക്...
സിംഹത്തെ വളര്‍ത്തു മൃഗമാക്കിയ ദമ്പതികള്‍
മോസ്കോ :വളര്‍ത്തു മൃഗമായി സിംഹത്തിനെ വീട്ടിനുള്ളില്‍ പരിപാലിക്കുന്ന ദമ്പതികള്‍ വാര്‍ത്തകളില്‍ നിറയുന്നു. റഷ്യന്‍ ദമ്പതികളായ അലക്സാണ്ടര്‍ ദിമിത്രേവും മറിയയുമാണ് തങ്ങളുടെ വ്യത്യസ്ഥമായ പ്രവൃത്തിയാല്‍ ലോകശ്രദ്ധ പിടിച്ച് പറ്റുന്നത്. വീട്ടില്‍ ഒരംഗത്തെ പോലെയാണ് ഇവരുടെ...
കടലില്‍ വെച്ച് പ്രസവിച്ച യുവതി
കെയ്റോ :റഷ്യന്‍ യുവതി കടലില്‍ വെച്ച് കുഞ്ഞിന് ജന്മം നല്കി. ഈജിപ്തിലെ ദഹാബ് നഗരത്തിലെ ഒരു ബീച്ചില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ജന്മം നല്കുന്ന സമയം യുവതിയുടെ ഭര്‍ത്താവും...