Wednesday, February 26, 2020
Home Tags Russia

Tag: Russia

ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 കൈകള്‍

റഷ്യ :മഞ്ഞ് മൂടിയ ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹതയേറ്റുന്നു. റഷ്യ-ചൈന അതിര്‍ത്തിയിലുള്ള കിഴക്കന്‍ സൈബീരിയയിലെ ഒരു ദ്വീപിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങള്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട...

സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്

ദമാസ്‌കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ്...

സ്വര്‍ണ്ണക്കട്ടികള്‍ അവശേഷിക്കുന്ന ഇടങ്ങള്‍

കാലിഫോര്‍ണിയ :ലോകത്തില്‍ ഏറ്റവും വില പിടിപ്പുള്ള ലോഹങ്ങളിലൊന്നാണ് സ്വര്‍ണ്ണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ സ്വര്‍ണ്ണത്തിനായുള്ള ഖനനം മനുഷ്യന്‍ ആരംഭിച്ചു തുടങ്ങിയിരുന്നു. അമിതമായ ഈ ഖനനങ്ങളുടെ ഫലമായി തന്നെ ഇന്ന് ഭൂമിയില്‍ അപൂര്‍വമായി മാത്രമേ...

ട്രെയിനിന് മുമ്പില്‍ സെല്‍ഫിയുമായി കുട്ടികള്‍

സൈബീരിയ :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ലോക്കോപൈലറ്റ് തടഞ്ഞു. കുതിച്ച് വരുന്ന ട്രെയിനിനെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. റഷ്യന്‍ അധിനിവേശ പ്രദേശമായ സൈബീരിയയില്‍ വെച്ചാണ് അത്യന്തം...

സിറിയന്‍ സര്‍ക്കാരിന്റെ വഞ്ചന

ദമാസ്‌കസ് :വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന സിറിയന്‍ സര്‍ക്കാരിന്റെയും റഷ്യയുടെയും അവകാശ വാദങ്ങള്‍ തീര്‍ത്തും പ്രഹസനമാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ രംഗത്ത്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് അടുത്തുള്ള കിഴക്കന്‍ ഗൗത്തയിലാണ് വിമതരെ ഉന്‍മൂലനം ചെയ്യുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും...

സിറിയയില്‍ ഖല്‍സാ എയ്ഡ്

ദമാസ്‌കസ് :ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമായ സിറിയന്‍ യുദ്ധഭൂമിയിലേക്ക് ആശ്വാസ കിരണമായി ഖല്‍സാ എയ്ഡ് പ്രവര്‍ത്തകര്‍ എത്തി. വിമതന്‍മാരെ നേരിടാനായി കഴിഞ്ഞ 11 ദിവസത്തിലേറെയായി സിറിയന്‍ സൈന്യം കടുത്ത ഷെല്ലാക്രമണവും രാസായുധ പ്രയോഗവും നടത്തുന്ന കിഴക്കന്‍ ഗൗത്തയിലാണ്...

30 വര്‍ഷമായി സംസ്‌കരിക്കാത്ത മൃതദേഹം

ഉക്രെയ്ന്‍ :ഒരു വൃദ്ധ തനിച്ച് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയുടെ അമ്പരപ്പില്‍ നില്‍ക്കുകയാണ് റഷ്യന്‍ പൊലീസ് സംഘം. ഉക്രെയിനിലാണ് 77 വയസ്സുകാരിയായ വൃദ്ധയുടെ വീട്ടില്‍ നടത്തിയ പരിശോധന പൊലീസ് സംഘത്തെ ഒന്നടങ്കം ഞെട്ടിച്ചത്. വീട്ടിനകത്തെ...

നജീമിന്റെ ഒറ്റയാള്‍ പോരാട്ടം

ദമാസ്‌കസ് :യുദ്ധത്തിന്റെ ഭീകരതയാല്‍ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ദൈന്യതയാര്‍ന്ന ജീവിതത്തെ ദിവസവും ലോകത്തിന് മുന്നിലെത്തിച്ച് ശ്രദ്ധേയനാവുകയാണ് ഒരു സിറിയന്‍ ബാലന്‍. മുഹമ്മദ് നജീം എന്ന 15 വയസ്സുകാരനായ സിറിയന്‍ ബാലനാണ് താനടക്കമുള്ള...

പൂച്ചയ്‌ക്കൊപ്പം സെല്‍ഫി; യുവതിയ്ക്ക് പണി കിട്ടി

മോസ്‌കോ: വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാറുണ്ട് ചിലര്‍. സെല്‍ഫിയെന്തെന്ന് അറിയില്ലേലും ഇവ ഉടമസ്ഥനെ തൊട്ടുരുമ്മി നിന്ന് കൊടുക്കാറുണ്ട്. അത്തരത്തില്‍ തന്റെ അരുമയായ പൂച്ചയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് പൂച്ചയുടെ കൈയില്‍ നിന്നും കിട്ടിയത് കരണത്ത് അടി. റഷ്യയില്‍...

കാമുകനെ സെക്‌സ് ഗെയിമിലൂടെ വധിച്ചു

റഷ്യ : 21 കാരിയായ വിദ്യാര്‍ത്ഥിനി കാമുകനെ സെക്‌സ് ഗെയിമിലൂടെ കൊലപ്പെടുത്തി. റഷ്യയിലാണ് ക്രൂരമായ നരഹത്യ. കൊലപാതകശേഷം ഇയാളുടെ മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കുകയും ചെയ്തു. അനസ്താഷ്യ ഒഞ്ജിനയാണ് 24 കാരനായ ദിമിത്രി സിങ്കെവിച്ചിനെ...

MOST POPULAR

HOT NEWS